വീടുപണിയുമ്പോൾ പ്ലാൻ വരയ്ക്കണം.വീട് പണിയും മുൻപ് പ്ലാൻ എല്ലാം പാസായശേഷം നാം ഫൗണ്ടേഷൻ എടുക്കേണ്ട കാര്യങ്ങൾക്ക് അതിനു മുൻപ് നാം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണ് പരിശോധന നടത്തുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പലപ്പോഴും നാം അത് ചെയ്യാറില്ല,തയ്യാറുമല്ല എന്നാൽ ഓരോ സ്ഥലത്തിനും ഓരോ തരം ഫൗണ്ടേഷൻ ആണ് ചെയ്യേണ്ടത്. അതുകൊണ്ടാണ് മണ്ണുപരിശോധന നടത്തേണ്ട കാര്യം ഉണ്ടെന്ന് പറഞ്ഞത്. കാരണം പല സ്ഥലങ്ങളും ചതുപ്പുനിലങ്ങൾ ആയിരിക്കാം അല്ലെങ്കിൽ പാടാങ്ങൾ ആയിരിക്കും ഇതില് നികത്തി മണ്ണിട്ട് കഴിഞ്ഞാൽ നമുക്ക് അത് അറിയാൻ.
സാധിക്കില്ല അതിനുമുമ്പ് എങ്ങനെ ആയിരുന്നു എന്ന്. പലയിടത്തു ഇത്തരങ്ങളിൽ ഉള്ള സ്ഥലങ്ങളിൽ രണ്ടുനില വീട് പണിയുകയും പിന്നീട് അത് ഇരുത്തുക എന്നുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ട് മണ്ണ് പരിശോധിക്കുന്നത് അതിനെല്ലാം നാം എത്ര താഴ്ചയിൽ നിന്ന് ഫൗണ്ടേഷൻ തുടങ്ങണം, എങ്ങനെയായിരിക്കണം എന്നൊക്കെ തീരുമാനിക്കാൻ സാധിക്കും. ഭൂപ്രകൃതി അനുസരിച്ച് ഏത് സോണിലാണ് വാങ്ങുന്ന പ്ലോട്ട് എന്ന് നാം മനസ്സിലാക്കാൻ സാധിക്കും. ഗ്രീൻ സോൺ ആണെങ്കിൽ വാങ്ങിയാൽ പിന്നീട് കെട്ടിടം പണി എന്നുള്ളത് സാധ്യമല്ലാത്ത ഒരു കാര്യമാണ്.
ചിലരുണ്ട് എത്ര തലമുറയെങ്കിലും റോഡിനോട് വളരെ ചേർത്ത് വീട് പണിയുന്ന കൂട്ടർ, ഇവിടെ അവിടെ വീടുപണി താലേ സമാധാനമുള്ളൂ. ഇങ്ങനെ പണിയുമ്പോൾ സ്വാഭാവികമായും വീടിനോട് ചേർന്ന് ഒരു മതിൽ കൂടി പണിയേണ്ടി വരും. ഇങ്ങനെ മതിൽ പണിയുക മൂലം കാറ്റിൻറെ വരവ് തടസ്സപ്പെടാൻ സാധ്യതയുണ്ട്, അതുകൊണ്ട് തന്നെ ഇത്രയും ചേർന്നിരിക്കുന്നു കൊണ്ട് പൊടി ശല്യത്തിനും ശബ്ദകോലാഹലങ്ങളും ഒരു കുറവും ഉണ്ടാവുകയില്ല. മുഴുവൻ അറിയുവാൻ വീഡിയോ കാണുക…