നിങ്ങൾക്ക് ഇ എസ് അർ കൂടുതലാണോ? ഈ അപകടം തിരിച്ചറിയാതെ പോകരുത്.

പല അസുഖങ്ങൾക്കും നമ്മൾ ബ്ലഡ് ടെസ്റ്റ് ചെയ്യാറുണ്ടല്ലോ അത്തരത്തിൽ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ ചെയ്യുന്ന ഒരു പ്രധാന ടെസ്റ്റ് ആണ് ഈ എസ് ആർ ടെസ്റ്റ്. ഇത് കുറച്ച് രക്തം എടുക്കുകയും അത് ഒരു ടെസ്റ്റോപ്പിൽ ഒഴിക്കുകയും പിന്നീട് രക്തം കട്ടപിടിക്കാതിരിക്കാനുള്ള കാര്യങ്ങൾ അതിലേക്ക് ഒഴിക്കുകയും പിന്നീട് കുറച്ച് സമയം വയ്ക്കുമ്പോൾ ക്ലാസ്മേയും അതിലെ രക്താണുക്കളും രണ്ടായി നിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും.

അതിന്റെ അനുപാതം അനുസരിച്ചാണ് ഈ എസ് ആർ കണക്കാക്കുന്നത്.എത്ര സമയം കൊണ്ടാണ് പ്ലാസ്മ അടിയുന്നത് എത്ര അനുപാതം ഉണ്ട് എന്നും ചെക്ക് ചെയ്യുന്നു.അമിതവണ്ണം ഉള്ളവർ സ്ത്രീകളിൽ ആർത്തവ സമയത്തിന് മുൻപ് ടെസ്റ്റ് ചെയ്യുന്നവർ അതുപോലെ ഹൃദയ പമ്പിങ് കൂടുതലുള്ളവർ ഇങ്ങനെയുള്ളവർക്കെല്ലാം തന്നെ ഇ എസ് ആർ ടെസ്റ്റിൽ ചില വ്യതിയാനങ്ങൾ കാണിച്ചേക്കാം.

അതുപോലെതന്നെ ഇ എസ് ആർ ടെസ്റ്റ് ചെയ്യുന്ന സ്റ്റാൻഡ് പോലും കൃത്യമാണ് എന്ന് പരിശോധിക്കേണ്ടതാണ് കാരണം അതിൽ എല്ലാം വരുന്ന വ്യതിയാനങ്ങൾ ഇഎസ്ആറിൽ വളരെ വ്യത്യാസവും കാണിക്കും. ഏതൊരാൾക്കും അവരുടെ പ്രായത്തിന്റെ പകുതിയായിരിക്കും ഈ എസ് ആർ അളവ് എന്ന് പറയുന്നത് സ്ത്രീകളിൽ ആണെങ്കിൽ അവരുടെ പ്രായത്തിന്റെ പകുതിയെക്കാളും കുറച്ച് കൂടുതലായിരിക്കും.

അതാണ് നോർമൽ കാരണം അവരുടെശരീരപ്രകൃതിക്ക് അനുസരിച്ച് ആയിരിക്കും അത്.എന്നാൽ തീരെ കുറഞ്ഞു പോവുകയും വളരെ കൂടി പോവുകയും ചെയ്യുകയാണ് എങ്കിൽ അത് വളരെ ശ്രദ്ധിക്കേണ്ട തന്നെയാണ് മറ്റു പല അസുഖങ്ങൾക്കും അത് കാരണമാകുന്നതായിരിക്കും അതുകൊണ്ട് കൃത്യമായ പരിശോധന നടത്തി കൃത്യമായി രീതിയിൽ ചികിത്സ നടത്തുകയാണ് വേണ്ടത്.

Scroll to Top