ഇനി പനംകുല പോലെ മുടി വരാൻ വളരെ എളുപ്പം. കഞ്ഞി വെള്ളത്തിനൊപ്പം ഇതും ചേർത്ത് തലയിൽ തേക്കൂ.
കഞ്ഞിവെള്ളം തലയിൽ തേക്കുന്നത് വളരെ നല്ലതാണെന്ന് നമ്മൾ കേട്ടിട്ടുണ്ടാകും പല രാജ്യങ്ങളിലും പലതരത്തിലുള്ള മുടി സംരക്ഷണത്തിന്റെ ഭാഗമായി കഞ്ഞിവെള്ളം വളരെ പ്രധാനപ്പെട്ട ഒരു ചേരുവ തന്നെയാണ് കഞ്ഞിവെള്ളം […]