വിറ്റാമിൻ ബി 12 കുറഞ്ഞാൽ ഇത്രയും പ്രശ്നമാണോ ? സൂക്ഷിക്കുക ഇതായിരിക്കും സംഭവിക്കുന്നത്.

എല്ലുകളുടെയും ഞരമ്പുകളുടെയും ആരോഗ്യത്തിന് വളരെയധികം ആവശ്യമായിട്ടുള്ള വിറ്റാമിൻ ആണ് വിറ്റാമിൻ B12എന്ന് പറയുന്നത്. ഇത് ശരീരത്തിൽ കുറയുകയാണ് എങ്കിൽ വളരെ പ്രകടമായിട്ടുള്ള ശാരീരിക മാറ്റങ്ങൾ കാണിക്കുന്നത് ആയിരിക്കും എന്തൊക്കെയാണ് ഇതിന്റെ കുറവ് ശരീരത്തിൽ ഉണ്ടായാൽ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങൾ എന്നും എന്തൊക്കെയാണ് ലക്ഷണങ്ങൾ എന്നും നോക്കാം.

അതുകൊണ്ടുതന്നെ ഇത് ശരീരത്തിൽ കുറഞ്ഞാൽ ആദ്യം ഉണ്ടാവുന്ന ലക്ഷണം എന്ന് പറയുന്നത് കൈകാലുകളിൽ തരിപ്പ് ഉണ്ടാവുക എന്നതാണ് ചെറിയ രീതിയിൽ വൈദ്യുത പ്രക്ഷേപണം നടക്കുന്ന രീതിയിലുള്ള തരിപ്പുകൾ ഉണ്ടാകും അത്തരം വേദനകൾ തരിപ്പുകൾ തോന്നുന്നുണ്ടെങ്കിൽ അത് വൈറ്റമിൻ 12 കുറവ് മൂലമാണ്. അതുപോലെ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെടുക ബുദ്ധി കൃത്യമായി പ്രവർത്തിക്കാതിരിക്കുക പല സന്ദർഭങ്ങളിൽ നമ്മൾ കൃത്യമായി പ്രവർത്തിക്കാതെ മറ്റു പല രീതിയിലും പ്രവർത്തിക്കുക.

അതുപോലെ തന്നെ വിശപ്പ് ഇല്ലായ്മ അനുഭവപ്പെടുക അതുകൊണ്ടുതന്നെ നമുക്ക് ഭാരം പെട്ടെന്ന് കുറഞ്ഞു വരിക. ഇതൊക്കെയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ ആയിട്ട് വരുന്നത് എന്നാൽ ഈ ലക്ഷണങ്ങൾ അമിതമായി കാണുന്നത് പ്രധാനമായിട്ടും പ്രായമായ ആളുകളിലും എല്ലാദിവസവും മദ്യപിക്കുന്ന ആളുകളിലും എല്ലാദിവസവും പുകവലിക്കുന്ന ആളുകളിലും ആണ്.

പലപ്പോഴും ഇത്തരം ദുശ്ശീലങ്ങൾ പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നതുപോലെ ഇതും ഉണ്ടാക്കുന്നു. അതുപോലെ കിഡ്നി പ്രശ്നങ്ങൾ ഉള്ളവർക്കും കരൾ പ്രശ്നങ്ങൾ ഉള്ളവർക്ക് വൈറ്റമിൻ ഡിവ ശരീരത്തിൽ വേണ്ടതാണ് ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെ ഡോക്ടറെ കാണുക ചെക്ക് ചെയ്യുക കുറവാണെങ്കിൽ അതിനു വേണ്ട മരുന്നുകൾ കഴിച്ചു ഭേദമാക്കുക.

Scroll to Top