ഇനിയാരും ഗ്യാസിനെ താങ്ങി പിടിച്ചു നടക്കേണ്ട. 10 മിനിറ്റ് കൊണ്ട് ഓടിച്ചു കളയാം.

ഗ്യാസ് കയറി ബുദ്ധിമുട്ട് അനുഭവിക്കാത്ത ആളുകൾ വളരെയധികം കുറവായിരിക്കും വയറ്റിൽ ഗ്യാസ് കൂടുകയും അത് നെഞ്ചിലേക്കും ചിലപ്പോൾ തലയിലേക്ക് എല്ലാം വേദനകൾ പോലെ അനുഭവിക്കുന്നവരാണ് പലരും പലതരത്തിലുള്ള അനുഭവങ്ങളാണ് വരാറുള്ളത് അത് പിന്നീട് വായിലൂടെയും കീഴ്വായു ആയിട്ടും പോകുന്നത് വരെ അതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഞാൻ എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എല്ലാവരും സ്ഥിരമായി കഴിക്കുന്ന ഒരു മരുന്നാണ് ജലുസിൻ. എന്നാൽ ഈ മരുന്ന് കഴിച്ചാൽ ഈ പറയുന്ന ലക്ഷണങ്ങളെല്ലാം തന്നെ കുറയുകയും എന്നാൽ പിറ്റേദിവസം പൂർവാധികം ശക്തിയോടെ അതെല്ലാം തന്നെ തിരികെ വരുകയും ചെയ്യുന്നതാണ് കാണാറുള്ളത്. ഇങ്ങനെയുള്ള പ്രശ്നം വരാനുള്ള രണ്ട് പ്രധാന കാരണങ്ങളിൽ ഒന്നാണ് ഹൈപ്പോ അസിഡിറ്റി. ശരീരത്തിനകത്ത് കൂടുമ്പോഴാണ് പ്രശ്നങ്ങൾ വരുന്നത് എന്നാണ് പലരും ചിന്തിക്കാറുള്ളത് എന്നാൽ പലപ്പോഴും അസിഡിറ്റി കുറയുന്ന സാഹചര്യങ്ങളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായും കണ്ടുവരാറുള്ളത് അതിന്റെ പ്രധാന കാരണം ഇത്തരത്തിൽ ആസിഡ് ഉത്പാദിപ്പിക്കുന്ന പല കോശങ്ങൾക്കും എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുമ്പോൾ ശരീരത്തിൽ ആക്സിഡന്റ് അംശം കുറയും അതുപോലെ തൈറോയ്ഡ് ആൻഡ് ബോഡികൾ കാരണവും എച്ച് പൈലോറി എന്ന് പറയുന്ന ബാക്ടീരിയകളുടെ എണ്ണം കുറയാം.ഇങ്ങനെയുള്ളവരെ പെട്ടെന്ന് മനസ്സിലാക്കാൻ വേണ്ടി ഇവർ ഭക്ഷണം കഴിച്ച് 20 25 മിനിറ്റ് കഴിയുമ്പോൾ ആയിരിക്കും പ്രശ്നങ്ങൾ ആരംഭിക്കുന്നത്.അങ്ങനെയുള്ളവർ മനസ്സിലാക്കുക നിങ്ങൾക്ക് ഹൈപ്പോ അസിഡിറ്റി ആണ് എന്നത് നമുക്ക് വീട്ടിൽ വച്ച് തന്നെ പരിശോധിക്കുവാൻ പറ്റും. ബേക്കിംഗ് സോഡ 100 ഗ്രാം വെള്ളത്തിൽ കലക്കി കുടിച്ച് 4 മിനിറ്റിന്റെ ഉള്ളിൽ നിങ്ങൾക്ക് വൈറ്റിൽ നിന്നും ഗ്യാസ് പുറത്തേക്ക് വരുന്നുണ്ടെങ്കിൽ നിങ്ങളുടെ അസിഡിറ്റി എല്ലാം വളരെ നോർമലാണ് അല്ലെങ്കിൽ അബ്നോർമൽ ആണ് ഉടനെ ഡോക്ടറെ കാണിക്കുക.

Scroll to Top