ഇനി പനംകുല പോലെ മുടി വരാൻ വളരെ എളുപ്പം. കഞ്ഞി വെള്ളത്തിനൊപ്പം ഇതും ചേർത്ത് തലയിൽ തേക്കൂ.

കഞ്ഞിവെള്ളം തലയിൽ തേക്കുന്നത് വളരെ നല്ലതാണെന്ന് നമ്മൾ കേട്ടിട്ടുണ്ടാകും പല രാജ്യങ്ങളിലും പലതരത്തിലുള്ള മുടി സംരക്ഷണത്തിന്റെ ഭാഗമായി കഞ്ഞിവെള്ളം വളരെ പ്രധാനപ്പെട്ട ഒരു ചേരുവ തന്നെയാണ് കഞ്ഞിവെള്ളം ഉപയോഗിച്ചുകൊണ്ട് തലമുടി കഴുകിയ എല്ലാവർക്കും തന്നെ നല്ല രീതിയിലുള്ള മുടി വളർച്ച കണ്ടിട്ടുണ്ട്. നമ്മൾ മലയാളികളെ സംബന്ധിച്ച് കഞ്ഞിവെള്ളം പലപ്പോഴും നമ്മൾ കളയുകയാണ് ചെയ്യാറുള്ളത് എന്നാൽ അതിനെ വളരെയധികം ഔഷധ ഗുണങ്ങളുമുണ്ട്.

തലമുടി വളരുന്നതിന് ആവശ്യമായിട്ടുള്ള പല ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ ഈ കഞ്ഞിവെള്ളത്തിനോടൊപ്പം തന്നെ നമ്മൾ ഒരു ചേരുവ കൂടി ചേർക്കുകയാണെങ്കിൽ ഇരട്ടിഫലം ആയിരിക്കും ലഭിക്കുന്നത്. താരൻ കൊണ്ട് മുടികൊഴിച്ചിൽ അനുഭവപ്പെടുന്ന ആളുകൾ ഇന്നത്തെ കാലത്ത് വളരെയധികം കൂടുതലാണ് അവർക്കെല്ലാം തന്നെ ഈ ഒരു ടിപ്പു വളരെ ഉപകാരപ്രദമായിരിക്കും.

നിങ്ങൾ ചെയ്യേണ്ടത് കഞ്ഞിവെള്ളം എടുത്തു വയ്ക്കുക അത് രാത്രിയിൽ എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ഉലുവ ഇട്ടുകൊടുക്കുക ശേഷം അടച്ചുവയ്ക്കുക പിറ്റേദിവസം രാവിലെ പുറത്തേക്ക് എടുത്ത് ആ വെള്ളം മാത്രം നിങ്ങൾ തലയിൽ നല്ലപോലെ തേച്ചുപിടിപ്പിക്കുക സ്പ്രേ രൂപത്തിൽ അടിക്കുകയും ചെയ്യാം. ഇങ്ങനെ ചെയ്തതിനുശേഷം നിങ്ങൾ കുറച്ചു സമയം തല മസാജ് ചെയ്ത് ഒന്ന് ഡ്രൈ ആകാൻ വരെ വെയിറ്റ് ചെയ്യുക.

അതിനുശേഷം കഴുകി കളയുക സാധാരണ വെള്ളത്തിൽ കഴുകി കളഞ്ഞാലും മതിയായിരിക്കും ഇതിനായി നിങ്ങൾ ഷാമ്പൂ ചെയ്യേണ്ട ആവശ്യമില്ല. ആഴ്ചയിൽ ഒരു രണ്ടുപ്രാവശ്യമെങ്കിലും ചെയ്യൂ താരന്റെ പ്രശ്നങ്ങൾ മാറിയിരിക്കും അതുപോലെ തന്നെ തലമുടി നന്നായി വളർന്നു വരുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.

Scroll to Top