പ്രായമായ ആളുകൾക്ക് പ്രധാനമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങൾ ആണ് വേദന മരവിപ്പ് കൈത്തരിപ്പ് കാൽ തരിപ്പ് എന്നിവയെല്ലാം തന്നെ. വാർദ്ധക്യത്തെ സൂചിപ്പിക്കുന്നതാണ് പ്രധാനമായിട്ടും ഈ ലക്ഷണങ്ങൾ എന്ന് പറയുന്നത് എന്നാൽ ഇന്ന് പ്രായഭേദമന്യേ എല്ലാവർക്കും ഈയൊരു പ്രശ്നത്തെ കാണുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തിൽ വരുന്നത് എന്ന് നോക്കാം. നമ്മുടെ ശരീരത്തിലെ നാഡികൾ വഴിയാണ് തലച്ചോറിൽ നിന്നും സുഷുംന നാഡിയിൽ നിന്നും ഉള്ള മെസ്സേജുകൾ.
എല്ലാവരും ശരീരത്തിന്റെ പല ഭാഗത്തേക്ക് എത്തിക്കുന്നത്. ഈ നാഡികൾക്ക് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുമ്പോഴാണ് തരിപ്പും വേദനയും അനുഭവപ്പെടുന്നത്. കൂടുതൽ മൊബൈലുകൾ യൂസ് ചെയ്യുന്നതാണ് ഇന്നത്തെ തലമുറയ്ക്ക് കൈ തരിപ്പ് വേദന വരാനുള്ള പ്രധാന കാരണമായി വരുന്നത് അതുപോലെ കീബോർഡുകൾ ഉപയോഗിക്കുന്നവർ മ്യൂസിക് ഇൻസ്ട്രുമെന്റ്സ് ഉപയോഗിക്കുന്നവർക്ക് കയ്യിന്റെ പത്തിയോടെ ഭാഗത്ത് വേദന അനുഭവപ്പെടും.
ഇതിൽ തന്നെ പല വെറൈറ്റികളും ഉണ്ട് കയ്യിലെ ഏത് ഭാഗത്ത് ഏത് നാഡിയിലാണ് വേദന അനുഭവപ്പെടുന്നത് അനുസരിച്ചാണ് നമ്മൾ അതിനെ വേർതിരിക്കുന്നത്. ഒരുപാട് സമയം ഇരിക്കുന്നവർക്ക് കിടക്കുന്നവർക്ക് ഒരേ രീതിയിൽ തന്നെ ഇരുന്നു ജോലി ചെയ്യുന്നവർക്ക് എല്ലാം ഈ പ്രശ്നം കണ്ടു വരാറുണ്ട്. ചില ആളുകൾ ഇതുമായി ബന്ധപ്പെട്ട മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് മലബന്ധം മൂത്രത്തിന്റെ സംശയം തോന്നുക.
അതുപോലെ ലൈംഗികബന്ധത്തിന് ആഗ്രഹമില്ലായ്മ ഇതെല്ലാം കാണാറുണ്ട്. മറ്റുള്ള അവയവങ്ങളെ ഇത് ബാധിക്കുമ്പോഴാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്. പ്രമേഹ രോഗികളിലും വൈറ്റമിൻ ഡി കോംപ്ലക്സ് കുറഞ്ഞ ആളുകളിലെ കിട്ടിയ തകരാറുകൾ ക്യാൻസറിന്റെ പ്രശ്നങ്ങൾ ഇങ്ങനെയുള്ളവർക്കെല്ലാം തന്നെ ഈ ഒരു പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.