ഈ ചെടിയുടെ ഇല നീരാക്കി കഴിച്ചാൽ. മൂത്രക്കല്ല് അവിടെ കിടന്നു തന്നെ പൊടിഞ്ഞു പോകും.

മൂത്രക്കല്ല് ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് പ്രധാനമായിട്ട് വെള്ളം കുടിക്കാതെ വരുമ്പോഴാണ് അതിന്റെ ഒരു പരിണിതഫലമായിട്ട് മൂത്രക്കല്ല് കാണപ്പെടാറുണ്ട് വേനൽക്കാലം ആകുമ്പോഴായിരിക്കും ആളുകൾക്ക് ഇത്തരത്തിൽ പെട്ടെന്ന് മൂത്രക്കല്ല് വരുന്നത് ധാരാളം വെള്ളം കുടിക്കുന്നുണ്ട് എങ്കിലും ദാഹം വരുമ്പോൾ മാത്രം വെള്ളം കുടിക്കുന്നു.അല്ലാത്ത സമയത്ത് വെള്ളം കുടിക്കാൻ പലരും മറന്നുപോകുന്നു അത്തരം ആളുകൾക്കെല്ലാം മൂത്രക്കല്ല് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

എന്ന് പറയാൻ പോകുന്നത് അതിനുള്ള ഒരു നല്ല ഒറ്റമൂലിയാണ്. മൂത്രക്കല്ല് വരുന്ന സമയത്ത് മൂത്രമൊഴിക്കുമ്പോൾ അസഹ്യമായ വേദന അനുഭവപ്പെടുന്നുണ്ടായിരിക്കും അതുപോലെ തന്നെ ഇത് മൂത്രനാളിയിലോ മൂത്രാശയത്തിലോ ആണ് വരുന്നത് എങ്കിൽ ആ കല്ലിന്റെ വലിപ്പത്തിനും അതിന്റെ ഷാർപ്നെസ്സിനും അനുസരിച്ച് അത് നമ്മൾ നടക്കുമ്പോഴോ ഇരിക്കുമ്പോഴോ കിടക്കുമ്പോഴും എല്ലാം ആ കല്ല് ചലിക്കുന്നത് അനുസരിച്ച് വേദന ഉണ്ടാകും.

പലർക്കും ആ വേദനയെ സഹിക്കാൻ കഴിയുന്നതല്ല മരിച്ചുപോകുന്ന രീതിയിലുള്ള വേദനയായിരിക്കും പലരും അനുഭവപ്പെടുന്നത് എന്ന് പറയപ്പെടാറുണ്ട്. നമ്മുടെ ഭക്ഷണം ശീലം കൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള പല അസുഖങ്ങളും നമുക്ക് വരുന്നത് അതുകൊണ്ട് ഭക്ഷണം ശൈലിയിൽ നമ്മൾ മാറ്റങ്ങൾ വരുത്തിയാൽ ഇത്തരം ബുദ്ധിമുട്ടുകളെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. പനി ശർദ്ദി നിറയൽ ശരീരമാകെ നീര് വയ്ക്കുന്ന അവസ്ഥ മൂത്രമൊഴിക്കുമ്പോൾ രക്തം ഉണ്ടാകുന്ന അവസ്ഥ.

മൂത്രത്തിന്റെ നിറം മാറി വരുന്ന അവസ്ഥ കഠിനമായ വേദന അടിവയറ്റിൽ വേദന ഇതൊക്കെയാണ് സാധാരണ മൂത്രക്കല്ല് ഉണ്ടാകുമ്പോൾ വരുന്ന ലക്ഷണങ്ങൾ. നാരങ്ങ വെള്ളം കരിക്ക് എന്നിവ കുടിക്കുന്നത് കിഡ്നി സ്റ്റോൺ കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങളാണ്.തുളസിയുടെ ഇല പിഴിഞ്ഞ് ഒരു ടീസ്പൂൺ നേടിയെടുത്ത ദിവസവും ഇത് കുടിക്കുന്നത് കിഡ്നി സ്റ്റോൺ കുറയാനുള്ള ഒരു പ്രധാന ഒറ്റമൂലിയാണ് എല്ലാവരും ഒന്ന് ചെയ്തു നോക്കൂ നല്ല മാറ്റം കാണാം.

Scroll to Top