മഞ്ഞപ്പിത്തത്തിന്റെ ഈ ലക്ഷണങ്ങളെ നിസാരമായി കണ്ടാൽ ഇത് നിങ്ങളെ മരണത്തിലേക്ക് എത്തിക്കും.

ലിവറിനെ ബാധിക്കുന്ന ഒട്ടുമിക്ക അസുഖങ്ങളിലും മഞ്ഞപ്പിത്തം കാണാറുണ്ട്. നമ്മുടെ രക്തത്തിൽ ഭിലുറയൂബിൻ അളവ് കൂടുമ്പോഴാണ് മഞ്ഞപ്പിത്തം കാണാറുള്ളത്. സാധാരണ ഇത് രക്തത്തിൽ കൊഴുപ്പിന്റെ ദഹനത്തിനാണ് സഹായിക്കാറുള്ളത് എന്നാൽ ഇത് രക്തത്തിൽ കൂടുമ്പോൾ മറ്റ് വിത്തും ഉണ്ട് എന്ന് പറയുന്നു അപ്പോൾ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത് എന്ന് നോക്കാം.

കരളിനെ ബാധിക്കുന്ന മിക്കവാറും എല്ലാ അസുഖങ്ങളിലും മഞ്ഞപ്പിത്തം ഉണ്ടാകുന്ന എലിപ്പനിയിലും ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്ന അസുഖങ്ങളിലും എല്ലാം തന്നെ മഞ്ഞപ്പിത്തം കാണാറുണ്ട്. മദ്യപാനികൾക്കും ഇതുപോലെ മഞ്ഞപ്പിത്തം വരാനുള്ള സാധ്യതകൾ ഉണ്ട്. സ്റ്റിറോയ്ഡ് പോലെയുള്ള മരുന്നുകൾ കഴിക്കുന്നവരിലും കാണാറുണ്ട്. കെമിക്കൽസുകളുമായി ഇന്ദ്രക്ഷന് ഉള്ള ആളുകൾക്കും മഞ്ഞപ്പിത്തം ഉണ്ടാകാറുണ്ട്.

വൈറസ് കാരണമുണ്ടാകുന്ന ഒരു ഗ്രൂപ്പ് ഓഫ് അസുഖങ്ങളുടെ ഭാഗമായിട്ടാണ് മഞ്ഞപ്പിത്തം ഉണ്ടാകാറുള്ളത്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം പ്രധാനമായിട്ടും മൂത്രത്തിന് കണ്ണിനെ മലത്തിന് നഖത്തിലും മഞ്ഞനിറം കാണാറുണ്ട് മൂക്കിന്റെ അറ്റത്ത് മഞ്ഞനിറം കാണാറുണ്ട് വിശപ്പില്ലായ്മ ഒരു പ്രധാന ലക്ഷണമാണ് മലബന്ധം ഉണ്ടാകാറുണ്ട് ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാകും.

വയറുവേദന അനുഭവപ്പെടും ചില ആളുകളിൽ ഉണ്ടാകും ഭയങ്കരമായിട്ടുള്ള ക്ഷീണം അനുഭവപ്പെടും പനി ഉണ്ടാകും കുളിര് അനുഭവപ്പെടും ഇതൊക്കെയാണ് മഞ്ഞപ്പിത്തം ഉള്ള ആളുകളിൽ പ്രധാനമായിട്ടും കാണുന്ന ചില ലക്ഷണങ്ങൾ എന്ന് പറയുന്നത്. ടൈറ്റിസ് ആണ് ഇന്ന് വളരെ കോമൺ ആയി കണ്ടുവരാറുള്ള അസുഖം ഈ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട് എങ്കിൽ ഉടനെ തന്നെ ഡോക്ടറെ കാണുക.

Scroll to Top