ചെറുപ്പത്തിൽ തന്നെ നടുവേദന അല്ലെങ്കിൽ മുട്ട് വേദന വരുന്നത് ഇപ്പോഴത്തെ കാലത്തെ ആളുകൾക്ക് ചെറുപ്പത്തിൽ കളിച്ചും അല്ലെങ്കിൽ വ്യായാമം ചെയ്തും ശീലമില്ലാതെ കൊണ്ടാണ്. ഒട്ടുമിക്ക ആളുകളും വീട്ടിൽ തന്നെ സമയം കൂടുതൽ ചെലവഴിക്കുകയാണ് അല്ലെങ്കിൽ കൂടുതൽ ഇരുന്നിട്ടുള്ള ജോലി ചെയ്യുന്നതുകൊണ്ടും ഇങ്ങനെ ഉണ്ടാകാം. നമ്മുടെ പുറകുവശത്തെ പേശികൾക്ക് വേണ്ടത്ര ശക്തിയില്ലെങ്കിൽ നമ്മുടെ ഭാരം മുഴുവനും വരിക നട്ടെല്ലിലുകളിലെ ഡിസ്കിൽ ആണ്.
ഇങ്ങനെ ഡിസ്കിൽ കൂടുതൽ സമ്മർദ്ദം വരുമ്പോൾ നടുവേദന ഉണ്ടാകും. മിക്ക ആളുകളുടെ വിചാരം മുട്ടുവേദന വയസ്സായ ആളുകളിൽ മാത്രമാണ് ഉണ്ടാകുന്നത് എന്നാണ്. വയസ്സായ ആളുകളിൽ മുട്ട് വേദന വരുന്നത് അവരുടെ മുട്ടിൽ തേയ്മാനം ഉണ്ടാകുന്നത് കൊണ്ടാണ്. ഇപ്പോൾ ചെറിയ കുട്ടികൾക്കും വലിയ ആളുകൾക്കും ആമവാതം വരുന്നുണ്ട്. ആമവാതം എന്ന പേരിൽ വർഷങ്ങൾക്കു മുന്നേ പണ്ടുകാലങ്ങളിൽ കണ്ടുപിടിച്ചിട്ടുള്ള ഒരു പേരാണ്.
ആമവാതം എന്ന് ഉദ്ദേശിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ ദഹിക്കാതെ കിടക്കുന്ന ഭക്ഷണം എന്നാണ്. നമ്മുടെ ശരീരത്തിലെ ഭക്ഷണം മുഴുവനായും ദഹിക്കാതെ കെട്ടിക്കിടക്കുകയും അതിൽ ഒരുപാട് ബാക്ടീരിയകളും ഫംഗസുകളും ഉണ്ടാവുകയും അവയുടെ പ്രവർത്തനം മൂലം അസുഖങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. തണുപ്പ് കൂടുമ്പോൾ ആമവാതം ഉള്ളവർക്ക് വേദന കാലിൽ കൂടുകയോ അല്ലെങ്കിൽ കാല് കോച്ച് പിടിക്കുന്നതുപോലെയോ തോന്നും.
ഒട്ടുമിക്ക ആളുകളും വിചാരിക്കുക ആമവാതം കാരണം കാൽമുട്ടിൽ ഉണ്ടാകുന്ന വേദന എവിടെയെങ്കിലും തട്ടിയിട്ടോ അല്ലെങ്കിൽ ജോയിന്റിൽ എന്തെങ്കിലും പ്രശ്നമുണ്ടായിട്ടു ആയിരിക്കുമെന്നാണ് എന്നാൽ ആമവാദത്തിന് കാരണമാകുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്. നമ്മുടെ വയറിനകത്ത് ഒരുപാട് നല്ല ബാക്ടീരിയകളുണ്ട്. വയറിനകത്ത് ഒരുപാട് പ്രവർത്തനങ്ങൾക്ക് ബാക്ടീരിയ വളരെയധികം സഹായിക്കുന്നുണ്ട്. തുടർന്ന് വീഡിയോ കാണുക.