നടുവേദനയുടെ പ്രധാന കാരണം ഇതാണ് പൂർണ്ണമായി മാറ്റാൻ ഡോക്ടർ പറയുന്നതുപോലെ ചെയ്യൂ.

നമ്മുടെ നട്ടെല്ലിൽ നിന്നും നമ്മുടെ കാലുകളിലേക്ക് പോകുന്ന പ്രധാനപ്പെട്ട ഒരു ഞരമ്പ് ഉണ്ട് നമ്മുടെ മസിലുകൾക്ക് ആക്ടീവ് കൊടുക്കുകയും കാലിന്റെ ചലനങ്ങളെ നിയന്ത്രിക്കുകയും എല്ലാം ചെയ്യുന്ന പ്രധാന ഞരമ്പ് ആണ് ഇത് നമ്മുടെ ശരീരത്തിലെ വലിയ ഞരമ്പ് കൂടിയാണ്. ഡിസ്ക് തള്ളൽ കൊണ്ട് കാലിലേക്ക് ഉണ്ടാകുന്ന പെയിൻ തരിപ്പ് എന്നിവയൊക്കെയാണ് ഇതിന്റെ പ്രശ്നങ്ങൾ കാരണമുണ്ടാകുന്നത്.

ഡിസ്ക് പുറത്തേക്ക് വരുന്ന സമയത്ത് ഈ പ്രധാന ഞരമ്പിനെ അത് തടസ്സപ്പെടുത്തുകയും അതുവഴി പ്രശ്നങ്ങൾ ഉണ്ടാവുകയും വേദനകൾ അനുഭവപ്പെടുകയും ചെയ്യും. വേദന നമുക്ക് കാല് മുഴുവനായി വേദന ഉണ്ടാകും അല്ലെങ്കിൽ പാദങ്ങൾക്ക് മാത്രം ചിലപ്പോൾ തുട മാത്രം ചിലപ്പോൾ കാലു മുഴുവൻ അങ്ങനെ ഓരോ ഭാഗത്തായിട്ട് വേദനകൾ വരും.അതിന്റെ കൂടെ തരിപ്പും അനുഭവപ്പെടാറുണ്ട്.

ചിലർക്ക് പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നുമില്ലാതെ മസിലുകൾ വീക്ക് ആയിട്ടും കാണപ്പെടും. ഇതിന്റെ കാരണങ്ങൾ എന്ന് പറയുന്നത് ഒന്ന് സ്പൈറൽ കാരണം വരുന്നതും അല്ലാത്തവയും ഉണ്ട്. ഇന്ന് വളരെ കോമൺ ആയി കണ്ടുവരുന്നതാണ് ഡിസ്ക് ബൾ ചെയ്തു വരുന്നത്. അതുപോലെ സ്പൈനൽ നേർവ് ചുരുങ്ങുന്നത് മൂലം ഇത് സംഭവിക്കും.

ചിലപ്പോൾ എന്തെങ്കിലും അപകടങ്ങൾ സംഭവിച്ച നട്ടെല്ലിന് കേടുപാടുകൾ വരുമ്പോഴും ഉണ്ടാകും. ഇതൊക്കെയാണ് പ്രധാന കാരണങ്ങൾ എന്ന് പറയുന്നത് നിങ്ങൾക്ക് ഇതുപോലെ കാലുകൾക്ക് അമിതമായിട്ടുള്ള വേദനകളോ ഒരു ഭാഗത്തു മാത്രം വേദനകൾ എല്ലാം അനുഭവപ്പെടുകയാണെങ്കിൽ ഉടനെ ഡോക്ടറെ കാണുകയും ചികിത്സ നടത്തുകയും വേണം.

Scroll to Top