ശത്രു ദോഷം കൊണ്ട് വലയുന്നവർ ശത്രുവിന്റെ പേര് പറഞ്ഞ് ഈ കർമ്മം ഒന്ന് ചെയ്തു നോക്കൂ ശത്രു ഓടിപ്പോകും.

ഇന്ന് ഒരുപാട് ആളുകൾ നേരിടുന്ന പ്രശ്നമാണ് ശത്രു ദോഷം ഒരു രീതിയിലും അവരെ നല്ല രീതിയിൽ ജീവിക്കാൻ അനുവദിക്കില്ല ശത്രുവിന്റെ പ്രശ്നങ്ങൾ കാരണം ജീവിതം ആകെ മാറിമറിഞ്ഞിരിക്കുന്നു ശത്രു നമ്മളിൽ നിന്ന് ഒഴിഞ്ഞുപോകുന്നതിനുവേണ്ടി പലതരത്തിലുള്ള കാര്യങ്ങളും പലരും പറഞ്ഞു തന്നിട്ടുണ്ടായിരിക്കും.എന്ന് പറയാൻ പോകുന്നതും അത് തന്നെയാണ്.. ശത്രു ദോഷം നമുക്ക് ഉണ്ടാകാൻ കാരണം ചിലപ്പോൾ ബന്ധുക്കൾ ആകാം ചിലപ്പോൾ അയൽപക്കം ആകാം.

ചിലപ്പോൾ സ്വന്തക്കാരോ ആരു വേണമെങ്കിലും ആകാവുന്നതാണ്. ശത്രു ദോഷം വന്നാൽ ഉള്ള ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് നമുക്ക് ഒരു രീതിയിലും മനസ്സമാധാനത്തോടെ ഉറങ്ങാൻ പറ്റില്ല എന്നതാണ് എപ്പോഴും ഇവരെ പറ്റിയുള്ള ചിന്തയായി നമ്മളെ അലട്ടിക്കൊണ്ടിരിക്കുന്നത് ഉറക്കം കെടുത്തുകളയും വഴിമുട്ടിക്കും എന്നുള്ളതാണ്.ശത്രു ദോഷത്തിന് വേണ്ടിയുള്ള ഒരു പരിഹാരം മാർഗമാണ് പറയാൻ പോകുന്നത് ഇതിനൊരുപാട് പൈസ ചെലവില്ല.

വീട്ടിലിരുന്നു കൊണ്ട് തന്നെ സ്വയം ചെയ്യാൻ പറ്റുന്ന കാര്യം നിങ്ങൾക്ക് വീട്ടിൽ നിലവിളക്ക് കത്തിച്ചുവച്ച് ഏതൊരു നേരവും ഈ വഴിപാട് ചെയ്യാവുന്നതാണ്. നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ചാണ് ആദ്യമായി എടുക്കേണ്ടത് ഒരു വെളുത്ത പേപ്പർ രണ്ടാമത് എടുക്കേണ്ടത് എരിക്കിന്റെ ഇല.അടുത്തതായി വേണ്ടത് കടുക് ആവശ്യമാണ് കുറച്ച് കർപ്പൂരം. എന്നിവയും എടുക്കുക ശേഷം മൂന്ന് കഷണം വറ്റൽമുളകും എടുക്കുക. വീട്ടിൽ സന്ധ്യയ്ക്ക് വിളക്ക് വെച്ച് പ്രാർത്ഥനയും.

പതിവായ എല്ലാ കാര്യങ്ങളും കഴിഞ്ഞതിനുശേഷം വെള്ള പേപ്പർ എടുത്ത് അതിന് രണ്ടായി മടക്കുക. മുകൾഭാഗത്ത് പറയുന്ന മന്ത്രം നിങ്ങൾ എഴുതുക. ഇത് കാലഭൈരവന്റെ മന്ത്രമാണ് എല്ലാവിധ ശത്രു ദോഷങ്ങളും മാറുവാൻ നല്ലതാണ്. ഓം ഹ്രം ഹ്രീം ഹൃറും ഹ്രം ക്ഷം ക്ഷേത്രപാലായ കാലഭൈരവായ നമ. ഈ മന്ത്രമാണ് നിങ്ങളാ പേപ്പറിന്റെ ഒരു ഭാഗത്ത് എഴുതേണ്ടത്. താഴത്തെ ഭാഗത്ത് നിങ്ങളുടെ ശത്രുവിന്റെ പേര് എഴുതുക. ശേഷം എടുത്തിരിക്കുന്ന വസ്തുക്കൾ ഓരോന്നും എടുത്ത് തലയ്ക്ക് ഒഴിയുക എന്നതാണ് അടുത്തതായി. ശേഷം കർപ്പൂരം ഉപയോഗിച്ചുകൊണ്ട് വീട്ടിലെ അടുപ്പിൽ ഇതെല്ലാം ഇട്ട് കത്തിക്കുക.

Scroll to Top