ദിവസവും രണ്ട് നേരം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവർ ആയിരിക്കും നമ്മളിൽ അധികം ആളുകളും സന്ധ്യാസമയത്ത് നിലവിളക്ക് കത്തിച്ചു വെച്ചതിനുശേഷം വീട്ടിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത് ഈ കാര്യങ്ങൾ ചെയ്യുന്ന വീടുകളിൽ മരണദുഃഖം എപ്പോൾ വേണമെങ്കിലും വരാം. ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് സന്ധ്യസമയത്ത് വീടിന്റെ പരിസരത്ത് തീ കൂട്ടിയിട്ട് കത്തിക്കാൻ പാടുള്ളതല്ല.
ഇത് നിലവിളക്ക് കൊളുത്താൻ തുടങ്ങുന്ന സമയത്തിന് മുൻപ് തന്നെ ചെയ്തു തീർക്കുക. അടുത്തതെന്ന് പറയുന്നത് പാത്രങ്ങൾ ഒന്നും തന്നെ നിലത്ത് വീഴുന്ന ശബ്ദം ഉണ്ടാകാൻ പാടുള്ളതല്ല ആരും ഈ സമയത്ത് മറ്റ് ജോലികൾ ചെയ്യാതെ പ്രാർത്ഥനകൾക്ക് വേണ്ടി മാത്രം ഒരുക്കുക അതുപോലെ ചില്ല് പാത്രങ്ങൾ ഒന്നും പൊട്ടിപ്പോകാനുള്ള അവസരം ഉണ്ടാക്കാൻ പാടുള്ളതല്ല അത് എല്ലാവരും വളരെയധികം ശ്രദ്ധിക്കുക.
അടുത്തത് സന്ധ്യാസമയത്ത് ഉറങ്ങാൻ പാടുള്ളതല്ല എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് ഉറങ്ങുന്നവർ അല്ലാത്തവർ ഒന്നും തന്നെ ഉറങ്ങാൻ പാടില്ല. അടുത്തത് ഭക്ഷണം കഴിക്കാൻ പാടില്ല ഇതിൽ വിളക്ക് കത്തിക്കുന്നതിനു മുൻപ് തന്നെ ആഹാരം കഴിച്ച് അവസാനിപ്പിക്കുക നിലവിളക്ക് കത്തിച്ചു കഴിഞ്ഞാൽ പിന്നെ ആഹാരം കഴിക്കാൻ പാടുള്ളതല്ല.
ഇത്രയും കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ വീടുകളിൽ ഇതുപോലെയുള്ള ശീലങ്ങൾ തുടരുന്ന ആളുകൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് നിർത്താൻ ആവശ്യപ്പെടുക വീട്ടിൽ മരണ ദുഃഖം വരുന്നതായിരിക്കും. ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെല്ലാം തന്നെ കാലനെ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നതിന് തുല്യമാണ്. അതുകൊണ്ട് ആരും ഇനി ആവർത്തിക്കരുത്.