മുഖത്തിന്റെയും ശരീരത്തിന്റെയും പ്രായം കുറയാൻ ഇങ്ങനെ ചെയ്താൽ മതി.

നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ അനുവാദമില്ലാതെ കയറിവരുന്ന അവസ്ഥയാണ് പ്രായം കൂടുക അല്ലെങ്കിൽ ഏജിങ് എന്നു പറയുന്നത്. ഇത് എല്ലാവരുടെയും ഉള്ളിന്റെയുള്ളിൽ ഒരു ഭയം ഉണ്ടാക്കുന്ന കാര്യമാണ് ഇപ്പോൾ ഇന്നത്തെ കാലഘട്ടത്തിൽ വളരെ ചെറുപ്പുമായി നിൽക്കണം എന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണ് അത് 30 വയസ്സ് മുതൽ 70 80 വയസ്സുള്ളവർ ആണെങ്കിലും എത്രത്തോളം ചെറുപ്പമാകാം എന്നാണ് ചിന്തിക്കാറുള്ളത്.

എന്നാൽ ഇതൊന്നും തന്നെ നമ്മളുടെ കയ്യിൽ ഒരുങ്ങുന്നതല്ല. പ്രായം ആകുംതോറും നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ളമാറ്റങ്ങളും സംഭവിച്ചുകൊണ്ടിരിക്കും അതിൽ പ്രധാനമായി സംഭവിക്കുന്ന മാറ്റങ്ങൾ നമ്മുടെ ചർമ്മത്തിൽ സംഭവിക്കുന്ന ഭാഗങ്ങളാണ്.നമ്മുടെ ചർമ്മത്തിന്റെ ഇലാസിറ്റികുറയുന്നു ശരീരത്തിലെ ഇമ്മ്യൂണിറ്റി ലെവൽ കുറയുന്നതിന്റെ ഭാഗമായി നമ്മുടെ കോശത്തിന്റെ വിഭജനം സ്ലോ ആയി നടക്കുന്നു.

നമ്മുടെ ചർമ്മത്തിൽ കോളേജിന്റെ ഉൽപാദനം കുറയുന്നതിന്റെ ഭാഗമായിട്ട് മുഖത്ത് ചുളിവുകൾ ഉണ്ടാകുന്നു മസിലുകളുടെ ഇലാസിറ്റി കുറയുന്നതിന്റെ ഭാഗമായിട്ട് സ്കിൻ തൂങ്ങുന്നു തുടങ്ങി നമ്മുടെ ശരീരത്തിൽ താല്പര്യമില്ലാത്ത പല മാറ്റങ്ങളും ശരീരത്തിൽ സംഭവിക്കുന്നു ഇതിനെ നമുക്ക് എങ്ങനെ കുറയ്ക്കാം എന്നാണ് പറയാൻ പോകുന്നത്. ഗ്ളൂട്ടാതയോൺ എന്ന് പറയുന്നത് വളരെ നല്ലൊരു ആന്റിഓക്സിഡന്റാണ്. അതിനെ വെളുക്കാൻ ആയിട്ടുള്ള ഒരു മരുന്നായിട്ടാണ് പലരും കാണുന്നത്.

എന്നാൽ അത് മാത്രമല്ല മറ്റു ഉപയോഗങ്ങളും ഉണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ശരീരത്തിലെ പ്രായമാകുന്ന പ്രോസസ്സിനെ സ്ലോ ചെയ്യാൻ സഹായിക്കും എന്നുള്ളതാണ്. നമ്മുടെ ചർമ്മത്തിന്റെ ഇലാസിറ്റി കുറയ്ക്കാനും അതുപോലെ കോളേജിന്റെ ഉത്പാദനം വർദ്ധിപ്പിക്കുവാനും സഹായിക്കും. അതുപോലെ ഇമ്മ്യൂണിറ്റി ലെവൽ കൂടുകയും ചെയ്യും. ഗ്ളൂട്ടതായോൻ 2 രൂപത്തിലാണ് ലഭ്യമാവുക. ഒന്ന് ഇഞ്ചക്ഷൻ ആയിട്ടും ഒന്ന് മരുന്ന് രൂപത്തിലും. ഗുളികയാണെങ്കിൽ രാവിലെ വെറും വയറ്റിൽ ആണ് ഒരു ഗുളിക കഴിക്കേണ്ടത് അതുപോലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു വൈറ്റമിൻ ടാബ്ലറ്റും ആണ് കഴിക്കേണ്ടത് അത് ആറുമാസം വരെ ഉപയോഗിക്കേണ്ടതായി വരും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top