കിഡ്നിയിലെ എല്ലാ തടസ്സങ്ങളും മാറി കിഡ്നി ക്ലീൻ ആകാൻ ഇതുപോലെ ചെയ്താൽ മതി.

ആ ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി ഇന്ന് ഒരുപാട് ആളുകൾക്ക് കണ്ടുവരുന്ന പ്രശ്നമാണ് കിഡ്നി തകരാറുകൾ എന്ന് പറയുന്നത് പലപ്പോഴും കിഡ്നിയിലെ തകരാറുകൾ ജീവിതശൈലി കൊണ്ട് മാത്രം വരുന്നതാണ് നമ്മുടെ ഭക്ഷണശൈലി കൊണ്ടും മറ്റേത് ശീലങ്ങൾ കാരണവും കിഡ്നിയിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് അത്തരത്തിൽ ഒരുപാട് പ്രശ്നങ്ങൾ കാരണം കിട്ടി തകരാറിൽ ആവുകയും.

അത് നമ്മളുടെ മൊത്തം ശരീരത്തിന്റെ നിലനില്പിനെ തന്നെ ബാധിക്കുകയും ചെയ്യുന്നു. കിഡ്നിയാണ് നമ്മുടെ ശരീരത്തിലെ രക്തമെല്ലാം തന്നെ ശുദ്ധീകരിക്കുന്നത് ഇത് നടക്കാതെ വരുമ്പോൾ നമ്മുടെ മരണത്തിന് വരെ ഇടയാക്കിയേക്കാം. പ്രധാനമായിട്ടും കിഡ്നിയിൽ ബാധിക്കുന്ന പ്രശ്നം കിഡ്നിയിലെ കല്ല് ആണ് ഇത് ഏത് ഭാഗത്ത് വേണമെങ്കിലും ഉണ്ടാകാം.

ചിലപ്പോൾ മൂത്രം നാളികയിലും മൂത്രസഞ്ചിയിലും എല്ലാം കണ്ടുവരാറുണ്ട്. ഇത് പലതരത്തിലുള്ള തടസ്സങ്ങളും ഉണ്ടാക്കുന്നു. ഞാൻ പ്രത്യേകിച്ചും മൂത്രനാളിയിലാണ് തടസ്സങ്ങൾ ഉണ്ടാകാറുള്ളത് ഇതുരണ്ടുതരത്തിൽ വരാം ചിലപ്പോൾ കല്ലുകൾ കാരണമോ അല്ലെങ്കിൽ ജന്മനാലോ വരാം. ജന്മനാ ഉണ്ടാകുന്ന തടസ്സങ്ങൾ ആണെങ്കിൽ അതിനെ ഓപ്പറേഷനിലൂടെ.

പൂർണ്ണമായി മാറ്റാൻ സാധിക്കുന്നതാണ് അത്തരത്തിലുള്ള ഓപ്പറേഷനുകൾ ഇന്ന് ഒരുപാട് നിലവിലുണ്ട്. അതുപോലെ മൂത്രക്കല്ല് കൊണ്ടുള്ള തടസ്സങ്ങളാണ് എങ്കിൽ കല്ല് ഇല്ലാതാക്കാനുള്ള ലേസർ ചികിത്സ മാർഗ്ഗങ്ങളും കീഹോൾ സർജറി മാർഗ്ഗങ്ങളും ഇന്ന് നിലവിലുണ്ട് അതെല്ലാം തന്നെ നമ്മുടെ കിഡ്നിയെ സംരക്ഷിച്ചു നിർത്താൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top