നമ്മളെല്ലാവരും തന്നെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുന്നവരാണ് അത് മാനസികമായും ശാരീരികമായും സാമ്പത്തികമായും എല്ലാം. എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടോ അത് ഓരോ വ്യക്തികൾക്കും വ്യത്യസ്തമായിരിക്കും. എത്ര തന്നെ വിഷമതകൾ ഉണ്ടായാലും നമ്മൾ ആദ്യം പോകുന്നത് ഈശ്വര സാന്നിധ്യത്തിലേക്കാണ്. എന്ന് പറയാൻ പോകുന്നത് അത്തരത്തിൽ മനസ്സ് വിഷമിക്കുമ്പോൾ അല്ലെങ്കിൽ.
ജീവിതത്തിൽ എപ്പോഴും തടസ്സങ്ങൾ മാത്രം നേരിടുന്ന സമയത്ത്ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് അതും വരാഹി അമ്മയ്ക്ക്. നമുക്ക് എന്തെങ്കിലും വിഷമങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ അമ്മയുടെ അടുത്തേക്ക് പോകാറുണ്ടല്ലോ അതുപോലെതന്നെയാണ് വരാഹി അമ്മയും. വരാഹി അമ്മയെ നിങ്ങൾ പ്രാർത്ഥിക്കുകയാണ് എങ്കിൽ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും ഇല്ലാതാകുന്നതായിരിക്കും.
കറുത്തവാവ് കഴിഞ്ഞുവരുന്ന പഞ്ചമി ദിവസം അല്ലെങ്കിൽ വെളുത്ത വാവ് കഴിഞ്ഞുവരുന്ന അഞ്ചാമത്തെ ദിവസം പഞ്ചമി ദിവസമാണ് വരാഹി അമ്മയെ പ്രാർത്ഥിക്കുന്നതിനുള്ള ഏറ്റവും മികച്ച സമയം എന്ന് പറയുന്നത്. കൂടാതെ എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും നിങ്ങൾക്ക് പ്രാർത്ഥിക്കാവുന്നതാണ് എന്ത് ആഗ്രഹം പറഞ്ഞ പ്രാർത്ഥിച്ചാലും അത് പൂർണ്ണ അനുഗ്രഹത്തോടെ സാധിക്കുന്നതായിരിക്കും. നിങ്ങളുടെ വീട്ടിൽ വരാൻ അമ്മയുടെ ചിത്രം രൂപമോ ഉണ്ടെങ്കിൽ.
അതിനു മുൻപിൽ ചിരാത് വിളക്ക് കത്തിച്ചു വയ്ക്കുക. അതുപോലെ തേങ്ങ ദീപം കത്തിക്കുകയും ചെയ്യാം. അതുപോലെ തന്നെ വടക്ക് ദിശയിലേക്ക് തിരിച്ചു വേണം അതിന്റെ തിരി കത്തിക്കുവാൻ. കാരണം വടക്ക് ദിശയിൽ നിന്നാണ് വരാഹി ദേവി വരുന്നത്. അതുപോലെ തേങ്ങയിൽ കുങ്കുമം കൊണ്ട് പൊട്ട് ചാർത്തുകയും വേണം. ഇത്രയും നിങ്ങൾ ദിവസവും ചെയ്യുകയാണ് എങ്കിൽ അമ്മയുടെ അനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാവുക തന്നെ ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.