ഫ്രിഡ്ജിൽ വച്ച ഭക്ഷണം കഴിക്കുന്നത് നിങ്ങളെ കാൻസർ രോഗിയാക്കും…

ഇന്നത്തെ കാലത്ത് ജീവിതത്തിലെ പലതരക്കുകളും ഈസി ആക്കുന്നതിന് വേണ്ടിഅതുപോലെ നിത്യ ജീവിതത്തിലെ പല കാര്യങ്ങളും എളുപ്പമാക്കുന്നതിന് വേണ്ടി ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിക്കുന്നത് വളരെയധികം കൂടുതലാണ് അത് അടുക്കളയിൽ വളരെ പ്രധാനമായി ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണം ആണ് ഫ്രിഡ്ജ് എന്ന് പറയുന്നത് ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും.

കുറെനാൾ കേടുകൂടാതെ ഇരിക്കുന്നതിന് വേണ്ടി നമ്മൾ ഫ്രിഡ്ജ് ഉപയോഗിക്കാറുണ്ട്.എന്നാൽ ഇന്നത്തെ കാലത്ത് ഒരുപാട് ആളുകൾക്ക് വയറുവേദന അസിഡിറ്റി വയർ ഗ്യാസ് അൾസർ എന്നിവയെല്ലാം കണ്ടുവരാറുണ്ട്. പലപ്പോഴും ഫ്രിഡ്ജിൽ സൂക്ഷിച്ച് പിന്നീട് കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം തന്നെ വയറുവേദനയും മറ്റ് ഇൻഫെക്ഷനുകളും ഒരുപാട് ആളുകൾക്ക് ഇന്ന് വരുത്തി വയ്ക്കാറുണ്ട്.

ഫ്രിഡ്ജിൽ കൃത്യമായ രീതിയിൽ ഭക്ഷണം സൂക്ഷിച്ച് വയ്ക്കേണ്ട രീതി എന്നു പറയുന്നത് ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞ് അതിന്റെ ചൂടെല്ലാം മാറിക്കഴിയുമ്പോൾ അതിൽ നിന്നും ഇന്ന് കഴിക്കേണ്ട ഭക്ഷണം മാറ്റി ബാക്കിയുള്ളതെല്ലാം തന്നെ സ്റ്റോർ ചെയ്തു വയ്ക്കുക. അല്ലാതെ ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞ് ബാക്കിയെടുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ച് വയ്ക്കാൻ പാടില്ല. രണ്ടാമതായി മൂന്നോ നാലോ ദിവസത്തേക്ക് വേണ്ടിയാണ് ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുന്നത് എങ്കിൽ.

ഓരോന്നും ഓരോ പാത്രങ്ങളിലാക്കി മാറ്റിവയ്ക്കുക. അതുപോലെ തന്നെ മീനും ഇറച്ചി സൂക്ഷിക്കുകയാണ് എങ്കിൽ ഒരു ദിവസത്തേക്ക് ഉള്ളത് എടുത്ത് അത് തടവാറിയതിനുശേഷം ആവശ്യമുള്ളതിനെ മാറ്റി വീണ്ടും ഫ്രിഡ്ജിൽ വയ്ക്കുകയാണ് എന്നാണെങ്കിൽ അങ്ങനെ ചെയ്യാതെ വ്യത്യസ്തമായ പാത്രങ്ങളിലാക്കുകയും അന്നത്തെ ആവശ്യത്തിനുള്ളത് ആ പാത്രത്തിൽ നിന്നുള്ള മുഴുവനായും എടുത്ത് ഉപയോഗിക്കുക. തണവ് മാറി ശേഷം വീണ്ടും ഫ്രിഡ്ജിലേക്ക് വയ്ക്കുമ്പോൾ അതിൽ ബാക്ടീരിയകളുടെ അളവ് കൂടുകയും പിന്നീട് അത് പലതരത്തിലുള്ള അസുഖങ്ങളിലേക്ക് വഴി വയ്ക്കുകയും ചെയ്യും. കൃത്യമല്ലാത്ത രീതിയിലും ഫ്രിഡ്ജിൽ ഭക്ഷണങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കുന്നതിലൂടെ ക്യാൻസർ രോഗം വരെ വരാനുള്ള സാധ്യതകൾ കൂടുതലാണ്.

Scroll to Top