സൗന്ദര്യം പ്രശ്നങ്ങളിൽ വളരെ പ്രധാനിയാണ് ചുണ്ട് കറുത്തു പോകുന്ന പ്രശ്നം. ജനിക്കുമ്പോൾ വളരെ സ്വാഭാവികമായിട്ടുള്ള നിറത്തിൽ ലഭിക്കുന്ന ചുണ്ടുകൾ വളർന്നു വലുതാകുമ്പോൾ പല സാഹചര്യങ്ങളിലും ആയിഅതിന്റെ നിറം അങ്ങിപ്പോകുന്നു പ്രധാനമായിട്ട് ചുണ്ട് കറുത്തു പോകുന്നതിനുള്ള കാരണമായിട്ട് പറയുന്നത് ഒന്നാമത്തെ രക്തക്കുറവ് രണ്ടാമത്തെ കാരണം.
പല കമ്പനികളിൽ ഉള്ള അല്ലെങ്കിൽ പലതരത്തിലുള്ള ഉപയോഗിക്കുന്നത് കൊണ്ട് അടുത്ത കാരണമായി പറയുന്നത് അമിതമായിട്ടുള്ള സൂര്യതാപം പൊലൂഷൻ എന്നിവയെല്ലാം അതിന് കാരണമാണ്. ഇത്തരം പലതരത്തിലുള്ള പ്രശ്നങ്ങളാണ് നമ്മുടെ ചുണ്ട് നേരിടുന്നത് അതുകൊണ്ടുതന്നെ നിറവ്യത്യാസം കാണപ്പെടാറുണ്ട്. ഇനി അത് മാറുന്നതിനു വേണ്ടി പലതരത്തിലുള്ള കെമിക്കലുകൾ ഒന്നും തന്നെ ഉപയോഗിക്കേണ്ട.
ഈ രീതിയിൽ നിങ്ങൾ ചെയ്താൽ മാത്രം മതി ഒരാഴ്ച കൊണ്ട് നല്ല റിസൾട്ട് കാണാൻ സാധിക്കും. ആദ്യമായി ചെയ്യേണ്ടത് ഒരു സ്ക്രബ്ബാണ് അതിനുവേണ്ടിയിട്ട് ഒരു ടീസ്പൂൺ തേനിലേക്ക് അര ടീസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കി ചുണ്ടത്ത് നല്ലതുപോലെ സ്ക്രബ് ചെയ്യുക 15 മിനിറ്റ് നേരം ചെറുതായി സ്ക്രബ് ചെയ്തു തുടച്ചു മാറ്റുക. അടുത്തതായി കുറച്ചു തേനെടുക്കുക.
അതിൽ ചെറുനാരങ്ങ നീര് ഒഴിച്ച് ചുണ്ടിൽ തേച്ച് ഒരു മണിക്കൂർ നേരം അതുപോലെ തന്നെ വയ്ക്കുക. ശേഷം കഴുകി കളയുക അടുത്തതായി ഒരു ടീസ്പൂൺ റോസ് വാട്ടർ ഒരു ടീസ്പൂൺ ഗ്ലിസറിൻ എന്നിവ മിക്സ് ചെയ്തതിനുശേഷം ചുണ്ടിൽ തേച്ചുപിടിപ്പിക്കുക. അത് പിന്നീട് തുടർച്ച മാറ്റേണ്ടത് ഇല്ല ഇങ്ങനെ നിങ്ങൾ ഒരാഴ്ച ചെയ്യുകയാണ് എങ്കിൽ എത്ര കറുത്തുപോയ ചുണ്ടും നിറം വെച്ച് വരുന്നതായിരിക്കും.