കുട്ടികളിൽ ഉണ്ടാകുന്ന ഓർമ്മക്കുറവും തലവേദനയും മാറാത്ത കാരണം ഇതാണ്. അറിയാതെ പോകരുത്.

ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അല്ലെങ്കിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ എന്ന് പറയുന്നത്. എന്നാൽ ഇന്ന് പലർക്കും വിളർച്ച കാണുന്നുണ്ട് പ്രധാനമായിട്ടും കുട്ടികൾക്ക് ഇതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് ശരീരത്തിൽ നിന്നും രക്തം നഷ്ടപ്പെടുന്നത് കൊണ്ട്. രണ്ടാമതായിട്ട് ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് കൊണ്ട് വിളർച്ച ഉണ്ടാകാൻ.

പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ കഴിക്കാത്തത് മൂലമായിരിക്കും ഇത് കൂടുതലും സംഭവിക്കുന്നത്. മറ്റൊരു കാരണം ചുവന്ന രക്താണുക്കൾ പെട്ടെന്ന് നശിക്കുന്നത് കൊണ്ടും നമുക്ക് വിളർച്ച അനുഭവപ്പെടാറുണ്ട്. ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ ആയിട്ട് പറയുന്നത് കൺതടങ്ങളിൽ മോണയിൽ നാക്കിൽ ഉള്ളം കയ്യിൽ എല്ലാം വിളർച്ച കാണപ്പെടാറുണ്ട് ഇതോടൊപ്പം ക്ഷീണം തളർച്ച ചെറിയ ജോലി ചെയ്യുമ്പോൾ തന്നെ.

അമിതമായി കിടക്കുക നെഞ്ചിടിപ്പ് കൂടുക തുടങ്ങിയ ലക്ഷണങ്ങളാണ് അനീമിയ ഉണ്ടാകുമ്പോൾ കണ്ടു വരാറുള്ളത്. നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കൾ ആണ് ശരീരത്തിലേക്ക് മുഴുവനായി ഓക്സിജൻ എത്തിക്കുന്നത് എന്നാൽ ഹീമോഗ്ലോബിൻ കുറയുമ്പോൾ ഓക്സിജൻ എത്താതെ വരികയും ഇത്തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയും ചെയ്യും.

ഇരുമ്പ് സത്ത് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഇതിനൊരു പരിഹാരം എന്ന് പറയുന്നത് പച്ചക്കറികൾ എല്ലാം തന്നെ ഇതിനു വളരെ ഉപകാരപ്രദമാണ് ഇലക്കറികൾ വളരെ നല്ലതാണ്. വൈറ്റമിൻ ബി 12 ലഭിക്കുന്നതിനുവേണ്ടി ഭക്ഷണത്തിൽ തൈര് ഉപയോഗിക്കുക ഇലക്കറികൾ ഇറച്ചി കരൾ എന്നിവയെല്ലാം തന്നെ ധാരാളമായി ഉൾപ്പെടുത്തുക. ഇതെല്ലാം തന്നെ ശരീരത്തിൽ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുകയും നല്ല രീതിയിൽ ഉള്ള മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാവുകയും ചെയ്യും.

Scroll to Top