ഉണക്കമുന്തിരിയുടെ ഗുണങ്ങൾ കേട്ടാൽ ഞെട്ടും. ഇനിയെന്നും ഉണക്കമുന്തിരി കഴിക്കും.

നമ്മൾ മധുരപലഹാരങ്ങൾ എല്ലാം ഉണ്ടാക്കുന്ന സമയത്ത് അതിൽ മറക്കാതെ ചേർക്കുന്ന ഒന്നാണ് ഉണക്കമുന്തിരി എന്ന് പറയുന്നത് പലരും അതിനു വേണ്ടി മാത്രമായിരിക്കും ഉണക്കമുന്തിരി ഉപയോഗിക്കാറുള്ളത് എന്നാൽ ഈ ഉണക്കമുന്തിരിയുടെ ആരോഗ്യഗുണങ്ങളെ പറ്റി നിങ്ങൾ അറിയുകയാണെങ്കിൽ ഇനി എന്നും ഉണക്കമുന്തിരി ഈ പറയുന്ന രീതിയിൽ നിങ്ങൾ കഴിച്ചിരിക്കും. ഉണക്ക ഒരുപാട് ഗുണങ്ങൾ ഉണ്ട്.

പ്രധാനമായിട്ടും കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദയ ധമനികളിലെ ഉണ്ടാകുന്ന തടസ്സങ്ങളെല്ലാം നീക്കി ഹൃദയാഘാതം പോലെയുള്ള വലിയ അസുഖങ്ങളെ വരെ നീക്കാൻ ശേഷിയുണ്ട് ഈ ചെറിയ ഉണക്കമുന്തിരിക്ക്. അതുപോലെ ഉണക്കമുന്തിരിയിൽ ആന്റിഓക്സിഡന്റുകൾ ഉള്ളതുകൊണ്ട് തന്നെ കഴിക്കുന്നത് കൊണ്ട് നമുക്ക് വരുന്ന രോഗങ്ങളെ കുറയ്ക്കാൻ സാധിക്കുന്നതായിരിക്കും പലർക്കും അലർജിമലമുണ്ടാകുന്ന പ്രശ്നങ്ങളെ ഇതിലൂടെ തടയാൻ സാധിക്കും.

അതുപോലെ കൊളസ്ട്രോൾ അരപ്പ് സമ്മർദ്ദം ഉള്ളവർക്കെല്ലാം വളരെ ധൈര്യത്തോടെ കഴിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഈ ഉണക്കമുന്തിരി ദിവസവും കഴിക്കുന്നതിനും ഒരു രീതിയുണ്ട് എല്ലാദിവസവും കിടക്കുന്നതിനു മുൻപായി കുറച്ച് ഉണക്കമുന്തിരി അര ഗ്ലാസ് വെള്ളത്തിൽ ഇട്ടുവയ്ക്കുക പിറ്റേദിവസം രാവിലെ എഴുന്നേറ്റ് ഉണക്കമുന്തിരി കഴിക്കുക കുതിർന്ന ഉണക്കമുന്തിരി കഴിക്കുന്നത് ആയിരിക്കും ആരോഗ്യത്തിന് വളരെയധികം നല്ലത്.

കാരണം ആ ഉണക്കമുന്തിരിയുടെ ഗുണങ്ങൾ അപ്പോഴാണ് കൃത്യമായ രീതിയിൽ ശരീരത്തിന് ആഗ്രഹം ചെയ്യാൻ സാധിക്കുന്നത്.ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇത് കഴിക്കാവുന്നതാണ് അതുപോലെ തന്നെ ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നതിലൂടെ മറ്റു പല ആരോഗ്യ ഗുണങ്ങളും ലഭിക്കും ഉള്ളവർക്ക് വലിയൊരു പരിഹാരമാണ് ഇത് ചെറിയ കുട്ടികൾക്ക് എല്ലാം ഉണ്ടാകുന്ന ദഹന പ്രശ്നങ്ങൾ തടയുവാൻ ഇതിലൂടെ സാധിക്കുന്നതായിരിക്കും.

Scroll to Top