എല്ലാവരും ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്ന് ഇതുപോലെ ചെയ്താൽ ജീവിതത്തിന് സർവൈശ്വര്യം ആയിരിക്കും ഫലം.

ഹൈന്ദവ വിശ്വാസപ്രകാരം ഉറക്കം എന്നതിന് വളരെയധികം പ്രധാനമാണ് ഉള്ളത് നിദ്രാദേവിയുടെ അനുഗ്രഹം ഉള്ളവർക്ക് മാത്രമേ നല്ല രീതിയിൽ ഉറങ്ങാൻ സാധിക്കു അതും കൃത്യമായ സമയത്ത് കൃത്യമായ സമയത്ത് ഉറങ്ങുകയും കൃത്യമായ സമയത്ത് എഴുന്നേൽക്കുകയും ചെയ്യുക എന്നതാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ നല്ലൊരു കാര്യമെന്ന് പറയുന്നത് അത് ആരോഗ്യത്തിന് മാത്രമല്ല മനസ്സിന്റെ കാര്യത്തിനും അതുപോലെ തന്നെ വളരെ നല്ലതാണ്.

നമ്മൾ പല സമയങ്ങളിലും ഉണരാറുണ്ട് അല്ലേ എന്നാൽ കൃത്യമായി രീതിയിൽ നല്ല സമയത്ത് ഉണരുക എന്ന് പറയുന്നത് ബ്രഹ്മ മുഹൂർത്തമാണ് ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുന്നവരെ സംബന്ധിച്ച് ഈശ്വരന്റെ അനുഗ്രഹം ഇവർക്ക് ലഭിക്കുന്നതായിരിക്കും കാരണം ആ സമയത്ത് ഈശ്വരാനുഗ്രഹം കൂടുതലുള്ള സമയമാണ്. അതുകൊണ്ടുതന്നെ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക.

എഴുന്നേൽക്കുന്ന സമയത്ത് നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്. ഇത് ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുന്ന വർക്കും എഴുന്നേൽക്കാത്തവർക്കും ചെയ്യാവുന്നതാണ്. ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കാൻ സാധിക്കാത്തവരാണ് നിങ്ങൾ എങ്കിൽ ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് ബ്രഹ്മ മുഹൂർത്തത്തിൽ അലാറം വെച്ച് എഴുന്നേൽക്കുക ശേഷം കയ്യും മുഖവും കഴുകി വന്ന് നിങ്ങളുടെ കിടക്കയിൽ ഇരുന്നതിനു ശേഷം.

നിങ്ങൾ കിഴക്കോട്ട് തിരിഞ്ഞ് ഇരുന്ന് നാരായണ നാരായണ എന്ന് ചൊല്ലിയതിനു ശേഷം ഓം നമശിവായ മന്ത്രം 108 പ്രാവശ്യം മനസ്സിൽ ജപിച്ച് പ്രാർത്ഥിച്ചതിനു ശേഷം ഓം നമോ നാരായണായ മന്ത്രവും ജപിച്ചതിനുശേഷം തിരിച്ചു വീണ്ടും കിടന്നുറങ്ങാവുന്നതാണ്. ഇനി ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുന്നവരാണ് നിങ്ങളെങ്കിൽ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി നിലവിളക്ക് കത്തിച്ചതിന് ശേഷം 108 പ്രാവശ്യം ഓം നമശിവായ മന്ത്രവും ഓം നമോ നാരായണായ മന്ത്രവും ജപിക്കുക.

Scroll to Top