മോരും ചെറിയ ഉള്ളിയും ചേർത്തുണ്ടാക്കിയ ഈ ജ്യൂസ് മതി വന്ന ഫാറ്റിലിവറിനെ നോർമൽ ആക്കാൻ.

രോഗങ്ങളിൽ നിന്ന് കൂടുതലായി കണ്ടുവരുന്ന അസുഖങ്ങളിൽ ഒന്നാണ് ഫാറ്റിലിവർ എന്ന് പറയുന്നത് നമ്മൾ ഒരു പത്തു പേരെ എടുക്കുകയാണെങ്കിൽ അതിൽ മൂന്നുപേർക്കെങ്കിലും ഫാറ്റിലിവർ എന്ന അസുഖം കാണാൻ സാധിക്കും.മുതിർന്ന ആളുകൾക്ക് മാത്രമല്ല 12 വയസ്സു കഴിഞ്ഞിട്ടുള്ള കുട്ടികളിലും പ്രത്യേകിച്ച് ആൺകുട്ടികളിലും ഇന്ന് ഫാറ്റി ലിവർ കണ്ടുവരുന്നുണ്ട്.

മാറിവരുന്ന ജീവിതശൈലി തന്നെയാണ് ഇതിന്റെ പ്രധാനമായിട്ടുള്ള കാരണമെന്ന് പറയുന്നത്. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ ഒരുപാട് ജോലികളാണ് ഈ അവയവം നമ്മുടെ ശരീരത്തിൽ ചെയ്യുന്നത് പ്രധാനമായിട്ടും ശരീരത്തിലേക്ക് കടന്നുവരുന്ന ഡോക്സിനുകളെ പുറന്തള്ളാൻ സഹായിക്കുന്ന പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ കരളിനെ എന്ത് അസുഖങ്ങൾ ബാധിച്ചാലും.

അത് നമ്മുടെ മൊത്തം ശരീരത്തിന്റെ പ്രവർത്തനത്തെയും താളം തെറ്റിക്കുന്നതായിരിക്കും. ഫാറ്റി ലിവർ എന്നത് കരളിനെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട അസുഖം തന്നെയാണ് ഇതിനെ നമുക്ക് നമ്മുടെ ഭക്ഷണരീതിയിലൂടെ കുറയ്ക്കാൻ സാധിക്കും. ഇതിനായി കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കുറയ്ക്കുകയും പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്തുകയും ചെയ്യുക.

അതുപോലെ തന്നെ ഭക്ഷണത്തിൽ കാബേജ് കോളിഫ്ലവർ തുടങ്ങിയിട്ടുള്ളപച്ചക്കറികൾ ഉൾപ്പെടുത്തുക അടങ്ങിയിട്ടുള്ള ചെറുപയറുകളും കടല പരിപ്പ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.വയറു വർഗ്ഗങ്ങൾ എല്ലാം തന്നെ പ്രോട്ടീൻ അധികമായിട്ടുള്ള യാണ്. അതുപോലെതന്നെ എന്ത് അസുഖമാണെങ്കിലും നമ്മുടെ ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം ചെയ്യുക എന്ന് പറയുന്നത് അതിലൂടെ തന്നെ പല അസുഖങ്ങളിലെയും നമുക്ക് ഇല്ലാതാക്കാൻ സാധിക്കും.

Scroll to Top