താരൻ കളയാൻ ഇനി ഒരുപാട് പൈസ ചെലവാക്കേണ്ട. കുറഞ്ഞ ചെലവിൽ വീട്ടിൽ തന്നെ പരിഹാരം.

ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും തലയിൽ താരന്റെ പ്രശ്നം അനുഭവിച്ചിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല എല്ലാവരും തന്നെ താരം എന്ന പ്രശ്നത്തെ നേരിട്ടിട്ടുണ്ടാകും. ഇത് മാറുന്നതിനു വേണ്ടി മരുന്നുകൾ കഴിക്കുകയോ തലയിൽ ഓയിൽ മെന്റുകൾ പുരട്ടുകയോ അല്ലെങ്കിൽ പല ഷാമ്പുകൾ ഉപയോഗിച്ചുകൊണ്ട് തലകഴുകുകയോ തുടങ്ങിയ നിരവധി പരീക്ഷണങ്ങൾ പലരും ചെയ്തിട്ടുണ്ടാകും എന്നാൽ ആ സമയത്ത് മാത്രമായിരിക്കും.

ഒരു ചെറിയ ആശ്വാസം കിട്ടുന്നത് അത് നിർത്തിയാൽ വീണ്ടും തുടങ്ങുകയും ചെയ്യും. അതുകൊണ്ടുതന്നെ വളരെ കമ്പ്ലീറ്റ് ആയിട്ടുള്ള ഒരു കെയർ തന്നെ നമ്മൾ തലമുടിക്ക് കൊടുക്കേണ്ടതാണ് ഒരു ആഴ്ചയോളം നമ്മൾ ആയുർവേദത്തിൽ എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്ന് നോക്കാം. ഒന്നാമത്തെ കാര്യം എണ്ണ തേക്കുന്നതിനെ പറ്റിയാണ് ഏത് എണ്ണയാണോ നിങ്ങൾ തേക്കുന്നത് അത് തലയിൽ തേച്ച് കൈകൊണ്ട് 10 മിനിറ്റ് മസാജ് ചെയ്ത്.

അരമണിക്കൂർ നേരമെങ്കിലും തലയിൽ വെച്ച് കഴിഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകി കളയുക. അതുപോലെ എല്ലാ ദിവസവും തലകുളിക്കുന്നത് മാറ്റി ഒന്നിടവിട്ട് തലകുളിക്കുക. അതുപോലെ എണ്ണ തേക്കുമ്പോൾ നിങ്ങൾക്ക് എന്ത് പ്രശ്നമാണ് ഉള്ളത് അതനുസരിച്ചിട്ടുള്ള എണ്ണ തന്നെ തേക്കുക. അതുപോലെ എണ്ണ ഡബിൾ ബോയിൽ ചെയ്ത് ചൂടാക്കിയതിനു ശേഷം തലയിൽ തേക്കുക. അതുപോലെ ആഴ്ചയിൽ ഒരു പ്രാവശ്യം ഹെയർ പാക്ക് കൊടുക്കുക.

ഇതിനുവേണ്ടി നിങ്ങൾക്ക് തൈര് ഉപയോഗിക്കാവുന്നതാണ് അതിന്റെ കൂടെ ചെറുനാരങ്ങ കൂടി ഒഴിച്ച് തലയിൽ തേക്കുന്നതും താരന്റെ പ്രശ്നങ്ങൾ പെട്ടെന്ന് പോകുന്നതിനെ എളുപ്പമായിരിക്കും ഇത് ആഴ്ചയിൽ ഒരു പ്രാവശ്യം മാത്രം നിങ്ങൾ ചെയ്താൽ മതി. വളരെ പെട്ടെന്ന് കാരന്റെ പ്രശ്നങ്ങൾ പോകുന്നതിന് ഇത് നിങ്ങളെ സഹായിക്കും ഇനി ഒരുപാട് പൈസ മുടക്കി ഷാമ്പൂവും മറ്റും മേടിക്കേണ്ട ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്ക് നോക്കുക.

Scroll to Top