അലർജി മൂലം ഉണ്ടാകുന്ന കഫക്കെട്ടും ചുമയും മാറാൻ ഈ ചായ കുടിച്ചാൽ മതി.

നിങ്ങൾ കുടിക്കുകയാണ് എങ്കിൽ പെട്ടെന്ന് ഉണ്ടാകുന്ന ചുമയും ജലദോഷവും തൊണ്ടവേദനയും എല്ലാം തന്നെ നിമിഷനേരം കൊണ്ട് മാറുന്നതായിരിക്കും പലർക്കും ഇന്നത്തെ കാലാവസ്ഥ മാറ്റം കാരണം അലർജി പ്രശ്നങ്ങൾ വളരെയധികം കൂടുതലാണ് രാത്രിസമയത്ത് ആയിരിക്കും ഇത് പ്രധാനമായിട്ടും അനുഭവപ്പെടാറുള്ളത് ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം പനിയും ചുമയും വരാറുണ്ട്.

വലിയ ആളുകളെ സംബന്ധിച്ചിടത്തോളം ചുമ ഉണ്ടാകുന്നത് മൂലം തന്നെ ഉറക്കം നഷ്ടപ്പെടുകയും ചെയ്യും അതുകൊണ്ട് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കേണ്ടത് വളരെ അത്യാവശ്യമാണ് അലർജി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതിനു വേണ്ടിയുള്ള ഒരു കാര്യമാണ് പറയാൻ പോകുന്നത്. വളരെ ഹെൽത്തി ആയിട്ടുള്ള ഈ ചായ നിങ്ങൾ ഉണ്ടാക്കി കുടിക്കുകയാണ് എങ്കിൽ.

പെട്ടെന്ന് ഉണ്ടാകുന്ന അലർജി പ്രശ്നത്തെ ഇല്ലാതാക്കാൻ സാധിക്കും അതിനായി ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ. ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക ശേഷം നല്ലതുപോലെ ചൂടാക്കുക ചെറുതായി ചൂടായി വരുമ്പോൾ ഒരു നാരങ്ങ ചേർത്ത് കൊടുക്കുക. എന്താ വിശേഷം അത് നല്ലതുപോലെ തിളയ്ക്കുമ്പോൾ ഒരു ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കുക.

വീണ്ടും തിളപ്പിക്കുക അതുകഴിഞ്ഞ് ഒരു ടീസ്പൂൺ ചായപ്പൊടി ചേർത്ത് കൊടുക്കുക നന്നായി തിളപ്പിക്കുക ശേഷം പകർത്തി വയ്ക്കുക ചെറുതായി ചൂടാറി കഴിയുമ്പോൾ അതിലേക്ക് തേൻ ചേർത്ത് കഴിക്കാവുന്നതാണ്. ഇത് നിങ്ങൾ കഴിച്ചു നോക്കൂ നല്ല മാറ്റം തന്നെ ഉണ്ടാകുന്നതായിരിക്കും. പെട്ടെന്ന് ഉണ്ടാകുന്ന അലർജി പ്രശ്നങ്ങളെ എല്ലാം ഇതോടെ നമുക്ക് ഇല്ലാതാക്കാം.

Scroll to Top