ഏകാദശി ദിവസങ്ങളിൽ തന്നെ വളരെയധികം ശക്തിയാണെന്ന് ഏകാദശി ദിവസമാണ് മകര ഏകാദശി. നാളത്തെ ഏകാദശി ദിവസം വളരെയധികം പ്രത്യേകതകൾ ഉള്ള ദിവസമാണ് തീർച്ചയായിട്ടും നിലവിളക്ക് കുളത്തിൽ ഈ പറയുന്ന രീതിയിൽ പ്രാർത്ഥിക്കണം അങ്ങനെ ചെയ്താൽ നിങ്ങളുടെ ജീവിതത്തിലെ സകല ദുഃഖങ്ങളും ദുരിതങ്ങളും അവസാനിക്കും മരണാനന്തരം നിങ്ങൾക്ക് സ്വർഗ്ഗം ലഭിക്കുന്നതായിരിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഞാൻ നാളത്തെ ദിവസംആ മഹാവിഷ്ണുവിന്റെ നാമങ്ങളെല്ലാം തന്നെ പ്രാർത്ഥിക്കുവാൻ ശ്രദ്ധിക്കുക അതുപോലെ നാളത്തെ ഏകാദശിയുടെ പ്രത്യേകതയാണ് എള്ളിന്റെ സാന്നിധ്യം അതുകൊണ്ട് എള്ള് ഉപയോഗിച്ചുകൊണ്ടുള്ള എന്തെങ്കിലും വിഭവങ്ങൾ നാളെ തയ്യാറാക്കുക. അത് ഭഗവാനെ സമർപ്പിക്കുകയും ചെയ്യേണ്ടതാണ്. കാരണം നാളെ ഭൂമിയിൽ ഭഗവാന്റെ സാന്നിധ്യം ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
അതുപോലെ നാളെ ഇന്ന് ചേർത്തിട്ടുള്ള ഭക്ഷണം കാക്കയ്ക്ക് അന്നദാനമായി കൊടുക്കുന്നത് വളരെ നല്ലതാണ്. അതിന്റെ ഫലം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും ഒരിക്കലും അന്നത്തിനു മുട്ടുണ്ടാകുന്നതല്ല സർവ്വേശ്വരം ആയിരിക്കും ലഭിക്കുന്നത്. അതുപോലെനാളെ സന്ധ്യയ്ക്ക് നിലവിളക്ക് കുളത്തിൽ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ എന്ന മന്ത്രം പ്രാർത്ഥിച്ച നെയ് വിളക്ക് കൂടി കത്തിക്കുക.
അത് കിഴക്കോട്ട് ദർശനമായിട്ട് വേണം കത്തിച്ചു വയ്ക്കേണ്ടത്. ആ വിളക്ക് കണ്ടുകൊണ്ട് ഭഗവാൻ വൈകുണ്ടം വിട്ടു നിങ്ങളുടെ വീട്ടിലേക്ക് വരും എന്നതാണ് വിശ്വാസം. അങ്ങനെ സംഭവിച്ചാൽ നമ്മുടെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും വന്നുചേരുന്നതായിരിക്കും അതുകൊണ്ട് ഈ ഒരു കാര്യം ആരും മുടങ്ങാതെ ചെയ്യേണ്ടതാണ്. അമ്പലത്തിൽ പോകുന്നവർ ആണെങ്കിൽ എള്ളു പായസം കഴിപ്പിക്കുക. അല്ലെങ്കിൽ പാൽപ്പായസം കഴിപ്പിക്കുക അതോടൊപ്പം തന്നെ പഠിക്കുന്ന കുട്ടികൾ ഉള്ള വീടുകൾ ആണ് ഉള്ളത് എങ്കിൽ മാതാപിതാക്കൾ കുട്ടികളുടെ പേരിൽ ഭഗവാനെ തുളസി മാല ചാർത്തുക.
https://youtu.be/-pzSXwlwxMY