തോൾ വേദനയ്ക്ക് കാരണമായിട്ടുള്ള പ്രശ്നങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. പയ്യന്റെ തോൽഭാഗം മരവിച്ചതുപോലെ അല്ലെങ്കിൽ ഭയങ്കരമായിട്ടുള്ള വേദന ഷോൾഡറിന്റെ എല്ലാ ഭാഗത്തേക്കും തിരിക്കാനോ വളക്കാനോ പറ്റാത്ത അവസ്ഥ. മൂന്ന് എല്ലുകളുടെ കണക്ഷൻ ആണ് നമ്മുടെ തോൽഭാഗത്ത് വരുന്നത്. സന്ധികളുടെ മുകളിലുള്ള ക്യാപ്സ്യൂള് മുറുകി വരുന്ന അവസ്ഥയിലാണ്വേദന അനുഭവപ്പെടാറുള്ളത്.
കൂടുതലും സ്ത്രീകളിലാണ് കണ്ടുവരാറുള്ളത് അതുപോലെ ലാപ്ടോപ്പ് ഉപയോഗിക്കുന്നവർക്ക് ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർക്ക് എല്ലാം ഉണ്ടാകും. ചിലർക്ക് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഇത് വരാറുണ്ട് ചിലർക്ക് മറ്റുള്ള എന്തെങ്കിലും അസുഖത്തിന്റെ ഭാഗമായിട്ട് വരാറുണ്ട് ഉദാഹരണത്തിന് തൈറോയിഡ് ഷുഗർ ചില വാതരോഗങ്ങൾ ഉള്ളവർക്കും കാണാറുണ്ട്. അതുപോലെ മസിലുകൾക്ക് നീർക്കെട്ട് സംഭവിച്ചാലും വേദന അനുഭവപ്പെടും.
അതുപോലെ കഴുത്തിന്റെ ഡിസ്ക്കിന് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വരുന്ന ആദ്യ ലക്ഷണമാണ് തോൾ വേദന. ഇതിന്റെ ആദ്യത്തെ ഘട്ടം എന്ന് പറയുന്നത് കഠിനമായിട്ടുള്ള വേദനയായിരിക്കും കൈ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒന്നും തന്നെ ചെയ്യാൻ പറ്റില്ല. അടുത്ത സ്റ്റേജിൽ കൂടുതലായിട്ടും ചലനശേഷിയെ ബാധിക്കും.
തൊടാൻ പോലും സാധിക്കില്ല മൂന്നാമത്തെ ഭാഗത്ത് രണ്ട് വർഷം വരെ നീണ്ടുനിൽക്കുന്ന ഒന്നാണ് ഇപ്പോൾ വേദന എല്ലാം കുറഞ്ഞ് സാധാരണ നിലയിലേക്ക് വരുന്ന അവസ്ഥയാണ് ഇത്. ആദ്യമേ തന്നെ ചികിത്സ എടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് അവസ്ഥയെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും എത്രത്തോളം സമയം നിങ്ങൾ മാറ്റിവയ്ക്കുന്നവോ അത്രയും ഇതിന്റെ വേദന കഠിനമായി വന്നുകൊണ്ടിരിക്കും.