രാമക്ഷേത്രത്തിൽ ശിവ ഭഗവാന്റെ അത്ഭുതം. എല്ലാവരും ഭഗവാനെ കാണാൻ ഓടി.

സത്യത്തിന്റെയും നീതിയുടെയും മുഖമുദ്ര തന്നെയാണ് ശ്രീരാമസ്വാമി ഇതിനാൽ തന്നെ പുരുഷോത്തമൻ എന്ന ഭഗവാനെ എല്ലാവരും വിളിക്കുന്നു ഭഗവാന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും അനവധി പ്രതിസന്ധികൾ ഉണ്ടെങ്കിലും അത് ഭഗവാൻനേരിട്ടു അതിലൊന്നും തന്നെ തളരാതെ ഭഗവാൻ തന്റെ ഉത്തമ ഗുണങ്ങൾ കൈവിടാതെ ജീവിതത്തിൽ മുൻപോട്ടു പോവുകയാണ് ചെയ്താലുള്ളത്.

അതുകൊണ്ടുതന്നെ ഭഗവാനുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ പുണ്യഭൂമി ആയിട്ടാണ് പരാമർശിക്കപ്പെടുന്നത് ഇതിൽ ഭഗവാന്റെ ജന്മഭൂമിയെ രാമന്റെ ജന്മഭൂമി എന്നാണ് അറിയപ്പെടുന്നത്. ശ്രീരാമസ്വാമി ഇവിടെയാണ് ജനിച്ചത് എന്നാണ് ഐതിഹ്യം അതുകൊണ്ട് ഇവിടെയെത്തുവാനും ആ പുണ്യഭൂമിയെ ദർശിക്കുവാനും ഭഗവാന്റെ സാന്നിധ്യം തിരിച്ചറിയുവാനും കഴിയുന്നത് ഭാഗ്യം തന്നെയാകുന്നു.

ഇന്ന് അവിടെ ഗംഭീരമായ ഒരു ക്ഷേത്രം നമുക്ക് കാണാം എന്നാൽ ബാലരൂപത്തിലുള്ള ഭഗവാന്റെ രൂപം അതിവിശേഷത തന്നെയാകുന്നു ഒരിക്കൽ ആ വിഗ്രഹം കണ്ടാൽ പിന്നെ ഒരിക്കലും അത് മനസ്സിൽ നിന്നും മായുന്നതല്ല. ഓരോ ദിവസവും വിവിധതരത്തിലുള്ള അത്ഭുതങ്ങൾ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നാൽ ആർക്കും വിശ്വസിക്കാത്ത വിധം ഇവിടെ അത്ഭുതം നടക്കുകയുണ്ടായി.

ശ്രീരാമസ്വാമിയുടെ നാഥനാണ് പരമശിവൻ അതിനാൽ തന്നെ ശ്രീരാമസ്വാമി പ്രതിഷ്ഠിച്ച ശിവക്ഷേത്രങ്ങളെക്കുറിച്ച് നമുക്ക് പറയാൻ സാധിക്കും ഇന്നും നേരിൽ ആളുകൾക്ക് ക്ഷേത്രം കാണാൻ കഴിയും എന്നതാണ് മറ്റൊരു അത്ഭുതം. ആ ക്ഷേത്ര ദർബതി പൂർത്തിയാക്കിയതിനു ശേഷം ഒരുപാട് സർപ്പങ്ങൾ അതും കൂട്ടക്കൂട്ടം ആയി തന്നെ വരുന്നു എന്ന പ്രത്യേകതയാണ് നാഗങ്ങളെയാണ് കാണാൻ സാധിക്കുന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാകുന്നു. ശിവ ഭഗവാന്റെ സാന്നിധ്യമാണ് ഇതിലൂടെ പറയുന്നത്

Scroll to Top