മറ്റു പഴങ്ങളെ വെല്ലുന്ന നാട്ടിൻപുറത്തെ ഈ ചെറിയ പഴം നിസ്സാരക്കാരനല്ല.

ഒരുകാലത്ത് കേരളത്തിന്റെ ഒട്ടുമിക്ക നാടുകളിൽ കണ്ടുവന്നിരുന്ന ഒരു ഔഷധസസ്യമാണ് ഞൊട്ടാഞൊടിയൻ. നാടുകളിലും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഇതിനെ ഇംഗ്ലീഷിൽ പറയുന്നത് കേപ്പ് ഗുസ്ബെറി, ഗോൾഡൻ ബേറീസ് എന്നൊക്കെയാണ്. ഞൊട്ടങ്ങ്, മുട്ടാമ്പിങ്ങ, ഞെട്ടാമണി, ഞൊട്ടാ മുടിയൻ എന്നിങ്ങനെ പല പേരുകളിൽ ഇത് അറിയപ്പെടുന്നു. ഒരുകാലത്ത് ഇത് തേടി നടന്ന ഭാഗ്യം നമ്മളിൽ ഒരുവിധം എല്ലാവർക്കും ഉണ്ടാകും.

ചെറുപ്പത്തിൽ ഇതിന്റെ പാഗമായ കായ കഴിക്കുക മാത്രമല്ല ഇതിന്റെ കായ ഉപയോഗിച്ച് നെറ്റിയിൽ ശക്തിയായി ഇടിച്ച് സൗണ്ട് ഉണ്ടാക്കുകയും ചെയ്തിരുന്നു. കാണുമ്പോൾ ഇതിനെ നാടൻ ചെടിയായി തോന്നുമെങ്കിലും ഇത് ഹവായിൽ നിന്നും വന്നതാണെന്ന് പറയപ്പെടുന്നു. കാണുമ്പോൾ വളരെ ചെറിയ പഴം ആണെങ്കിലും ഗുണത്തിൽ ആപ്പിൾ മുന്തിരി മാമ്പഴം എന്നിവയൊക്കെ വെല്ലുവിളിക്കാൻ പാകത്തിലുള്ള ഒരു പഴമാണ് ഇത്.

ഇതിന്റെ ഭാഗമാകാത്ത പഴത്തിന് ചവർപ്പു രുചിയാണ്. എന്നാൽ പഴുത്ത പഴങ്ങൾക്ക് നല്ല മഞ്ഞുനിറവും പഴുത്ത തക്കാളിയുടെ രുചിയുമാണ് ഉണ്ടായിരിക്കുക. പടത്തിനുള്ളിൽ നിറയെ അരുമണി പോലത്തെ കുരുക്കൾ കാണാം. ഈ ചെടി മഴക്കാലമാകുമ്പോഴേക്കും മുളച്ചു വരികയും ജൂലൈ ഒൿടോബർ ആകുമ്പോഴേക്കും പാകമാവുകയും ചെയ്യുന്നു. നമ്മുടെ നാട്ടിൽ നിന്നും ഈച്ചയുടെ അപ്രത്യക്ഷമാകുമ്പോൾ.

വിദേശനാട്ടുകളിലെ സൂപ്പർ മാർക്കറ്റുകളിൽ വളരെ ആകർഷണീയമായ രീതിയിൽ ഇവ പാക്ക് ചെയ്തു വച്ചിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ഒരു കൂടിൽ ഒരു അത്ഭുതപഴം പോലെ നല്ല വിലയോടുകൂടിയാണ് ഇവ വിക്കാൻ വയ്ക്കുന്നത്. നമ്മൾക്ക് ഇത് ആമസോണിലും മറ്റും ഇതിന്റെ വില നോക്കാവുന്നതാണ്. നമ്മൾ നാട്ടിൽ വെറുതെ കഴിച്ചിരുന്ന ഇതിനെ പുറംനാട്ടിൽ വളരെയധികം വിലയുണ്ടെന്ന് അറിയുമ്പോൾ നമ്മൾ ഞെട്ടുകയാണ് ചെയ്യുന്നത്. തുടർന്ന് വീഡിയോ കാണുക

Scroll to Top