വീട്ടിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ എന്നാൽ മഹാഭാഗ്യം. ഭഗവാൻ നിങ്ങളുടെ വീട്ടിലുണ്ട്.

ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും പോയിരിക്കേണ്ട ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. ഭഗവാന്റെ അനുഗ്രഹം നിറഞ്ഞൊഴുകുന്ന ആ തിരുസന്നിധിയിൽ എത്തിച്ചേരുവാൻ സാധിക്കുന്നത്തന്നെ വലിയ ഐശ്വര്യമാണ്. ഭഗവാന്റെ അനുഗ്രഹത്താൽ എല്ലാവർക്കും തന്നെ അവിടേക്ക് എത്താൻ സാധിക്കുന്നതും ആണ് എന്നാൽ നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് പലപ്പോഴും ദർശനം ലഭിക്കണമെന്നില്ല ഭഗവാൻ വിളിക്കുമ്പോൾ മാത്രമേ നമുക്ക് അങ്ങോട്ടേക്ക് പോകാൻ സാധിക്കുകയുള്ളൂ.

ഇന്ന് പറയാൻ പോകുന്നത് ചില ലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും ക്ഷേത്രത്തിൽ പോകണം എന്നുള്ളതാണ് ഭഗവാൻ നമുക്ക് നൽകുന്ന ചില സൂചനകളും ആണ് അതെല്ലാം. ഭഗവാന്റെ ഈ ലക്ഷണങ്ങൾ കാണുകയാണ് എങ്കിൽ ഉറപ്പായും നിങ്ങൾ ക്ഷേത്രദർശനം നടത്തേണ്ടതാണ്. അതിൽ ഒന്നാമത്തെ ലക്ഷണമാണ് സ്വപ്നദർശനം നമ്മൾ ഭഗവാനെ സ്വപ്നം കാണുകയാണ് എങ്കിൽ ഉറപ്പായും ക്ഷേത്രത്തിൽ പോകാൻ സമയമായി.

എന്നതാണ് അതിന്റെ അർത്ഥം ഭഗവാൻ കൂടെ വരുന്നതുപോലെയും കൂടെ സംസാരിക്കുന്നത് പോലെയും ഒരുപാട് സ്നേഹത്തോടെ ക്ഷേത്രത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നതുപോലെയുമുള്ള ലക്ഷണത്തെ സ്വപ്നങ്ങൾ കാണുകയാണ് എങ്കിൽ നിങ്ങൾ ദർശനം നടത്തുവാൻ ഭഗവാൻ ഏറെ ആഗ്രഹിക്കുന്നു എന്നതാണ്. രണ്ടാമത്തെ ലക്ഷണം അറിയാതെ പോലും ഭഗവാന്റെ പേരുകളും അതുപോലെ നാമങ്ങളും വായിൽ വരുക.

നമ്മൾ അറിയാതെ പോലും ഭഗവാനെ വിളിച്ചു കൊണ്ടിരിക്കുക. അടുത്ത ലക്ഷണമാണ് ഭഗവാന്റെ പാട്ടുകൾ പാടുന്നത് പലപ്പോഴും നമ്മൾ വിചാരിക്കാത്ത സന്ദർഭങ്ങളിലും ഭഗവാന്റെ പാട്ടുകൾപാടേണ്ടിവരുന്ന സാഹചര്യമുണ്ടായാൽ നിങ്ങൾ ഉറപ്പിച്ചോളൂ ഭഗവാൻ നമ്മളെ വിളിക്കുന്നുണ്ട് നമ്മളെ കാണാൻ ആഗ്രഹിക്കുന്നുണ്ട് എന്നതാണ്. പ്രധാനമായിട്ടുള്ള ഈ മൂന്നു ലക്ഷണങ്ങൾ നിങ്ങൾ ആർക്കെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകു.

Scroll to Top