ദിവസവും ഒരു ഇല മാത്രം കഴിച്ചാൽ മതി ഷുഗറും കൊളസ്ട്രോളും ശരീരത്തിൽ നിന്നും ഓടിപ്പോകും.

ഡോക്ടർമാർ പലപ്പോഴും ഭക്ഷണങ്ങൾ പലതും കഴിക്കരുത് അതിനെ ഒഴിവാക്കണം എന്ന് പറയാറുണ്ട് ഇതെല്ലാം കഴിഞ്ഞിട്ട് ഇത് ഇനി എന്താണ് കഴിക്കുക എന്ന് പല രോഗികളും ചോദിക്കാറുണ്ട്.കൊളസ്ട്രോളും ഷുഗറും ഫാറ്റി ലിവറും എല്ലാം കുറയ്ക്കാൻ സഹായിക്കുന്നതും എല്ലാവർക്കും കഴിക്കാൻ സാധിക്കുന്നതുമായ ഒരുഭക്ഷണമാണ് പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്ത് ഒരു ചെടി നട്ടാൽ.

നമുക്ക് ഒരുപാട് നാളത്തേക്ക് ഉപകാരപ്രദമാകുന്ന ഒരു രുചിക്കൂട്ടാണ് പറയാൻ പോകുന്നത്. ഇതിനെയാണ് മൾബറി ചെടി എന്ന് പറയുന്നത് ഇതിനൊരു പ്രത്യേകതയുണ്ട് പട്ടുനൂൽ ഉണ്ടാക്കാനും അതിന്റെ ഭക്ഷണത്തിനുവേണ്ടി കൊടുക്കുന്നത് ഇത് ആണ്. മൾബറിൽ ഇലകൾ കൊണ്ട് പ്രോട്ടീൻ ഉണ്ടാക്കാൻ പറ്റും എന്നുള്ളത് കൊണ്ട് മൾബറിയുടെ ഇലകൾ ഒരു നല്ല പ്രോട്ടീൻ റിച്ച് ഇലകൾ തന്നെയാണ്.

ഇത്തരം ഇലക്കറികളിൽ നിന്നും പ്രോട്ടീൻ കിട്ടുന്നത് വളരെയധികം വിരളമാണ്. ഇതിന്റെ ഏറ്റവും വലിയ ഗുണങ്ങൾ എന്താണെന്ന് വെച്ചാൽ കൊളസ്ട്രോൾ കുറയുകയും കാർബോഹൈഡ്രേറ്റ് കണ്ടന്റ് ഇല്ലാതെയും പ്രോട്ടീൻ കണ്ടന്റ് കൂടുതൽ ആയതുകൊണ്ട് തന്നെ ഫാറ്റി ലിവറിന്റെ പ്രശ്നമുള്ളവർക്ക് കഴിക്കാൻപറ്റുന്നതാണ്.ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്കും ക്യാൻസർ രോഗത്തിന്റെ സാധ്യതകളെ വരെ കുറയ്ക്കാൻ ഈ ഇലകൾക്ക് കഴിയും.

നമുക്കറിയാം കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും മൈദ പൊറോട്ട തുടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിൽ കഴിക്കുന്നത് കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും അത്തരം പ്രശ്നങ്ങളെ എല്ലാം കുറയ്ക്കാൻ മൾബറി ഇലകൾക്ക് സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ സാധാരണ തോരൻ വച്ച് കഴിക്കുന്നത് പോലെ ഇതിന്റെ ഇലകൾ കഴിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top