ഇടയ്ക്കിടയ്ക്ക് കണ്ണ് തുടിക്കാറുണ്ടോ. എങ്കിൽ സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കുക ഇതാണ് ഫലം.

സ്ത്രീകളുടെ ശരീരത്തിലെ ശരീരഭാഗങ്ങൾ തുടിപ്പ് അനുഭവപ്പെടുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും ഇല്ലെങ്കിൽ എല്ലാ സ്ത്രീകളും ഒന്ന് ശ്രദ്ധിച്ചുനോക്കൂ പല സമയങ്ങളിലായി നിങ്ങൾക്ക് കൈകൾ കാലുകൾ കവിൾത്തടം നെറ്റി എന്നിങ്ങനെ കണ്ണ് തുടങ്ങിയ ഭാഗങ്ങളെല്ലാം എപ്പോഴെങ്കിലും കുടിച്ചിട്ടുണ്ടോ അങ്ങനെയാണെങ്കിൽ ലക്ഷണശാസ്ത്രപ്രകാരം ചില കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ചില തുടിപ്പുകൾ നല്ല കാര്യങ്ങൾ വരാൻ പോകുന്നതിന്റെ ലക്ഷണവും ചിലത് മോശം കാര്യങ്ങൾ വരാൻ പോകുന്നതിന്റെ ലക്ഷണം കൂടിയാണ്. ആദ്യത്തെ നെറ്റിത്തടം തുടിക്കുന്നതിന്റെ ലക്ഷണം എന്ന് പറയുന്നത് സ്ത്രീകളുടെ ജീവിതത്തിൽ നല്ലകാലം വരാൻ പോകുന്നു എന്നതിന്റെ സൂചനയാണ് ജോലിയിൽ അഭിവൃത്തി നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നടക്കാൻ പോകുന്നു എന്നതിന്റെ എല്ലാം സൂചനയാണ്.

അടുത്തത് കണ്ണുകൾ തുടിക്കുന്നത് ഇടത്തെ കണ്ണ് തുടിക്കുന്നതും വലത്തേ കണ്ണ് തുടിക്കുന്നതും രണ്ട് തരത്തിലുള്ള ഫലങ്ങൾ ആണ് കൊണ്ടുവരുന്നത്. സ്ത്രീകളെ സംബന്ധിച്ച് ഇടത്തെ കണ്ണ് തുടിക്കുന്നത് സാമ്പത്തികം ആയിട്ടുള്ള അഭിവൃദ്ധി ഉണ്ടാകാൻ പോകുന്നു എന്നതിന്റെ സൂചനയാണ് എന്നാൽ വലത്തെ കണ്ണ് തുടിക്കുന്നത് ദുഃഖം വരാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. ഈ രീതിയിൽ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിനു പരിഹാരം ആയിട്ട്.

ശിവക്ഷേത്രത്തിൽ പോവുകയും വഴിപാടുകൾ ചെയ്യുകയും ജലധാര പോലെയുള്ള വഴിപാടുകൾ ചെയ്യുന്നത് പരിഹാരമാണ്. അതുപോലെ ഇടത്തെ പുരികം തുടിക്കുന്നത് സ്ത്രീകളെ സംബന്ധിച്ച് വളരെ നല്ല ലക്ഷണമാണ് സാമ്പത്തിക അഭിവൃദ്ധിയും കാര്യ ലാഭം ഉണ്ടാകും. അപ്പോൾ ഇതുപോലെയുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കൂ ഉണ്ടെങ്കിൽ നിങ്ങൾ വളരെയധികം ഭാഗ്യവതികൾ ആണ് എന്ന് തിരിച്ചറിയുക.

Scroll to Top