തൈറോയ്ഡ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഇങ്ങനെ ചെയ്താൽ അസുഖം പൂർണമായി ഇല്ലാതാകും.

തൈറോയ്ഡ് അസുഖം എന്ന ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ കണ്ടുവരുന്നുണ്ട് തൈറോയ്ഡ് അസുഖത്തിന്റെ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ അത് നമ്മൾ പരിഹരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ കഴുത്തിന്റെ രണ്ട് ഭാഗങ്ങളിലായി കാണുന്ന ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിൽ ഉണ്ടാകുന്ന ഒരു ഹോർമോൺ ഗ്രന്ഥിയാണ് തൈറോയ്ഡ് എന്ന് പറയുന്നത് പ്രധാനമായിട്ടും രണ്ട് തരത്തിലുള്ള ഹോർമോണുകളാണ് ഉല്പാദിപ്പിക്കുന്നത് ടി ത്രീ ടി ഫോർ.

ഇതിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നതാണ് ഹൈപ്പർതൈറോയിഡിസം എന്ന് പറയുന്നത്. ഇത് വരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് തൈറോയ്ഡ് ഗ്രന്ഥിക്ക് സംഭവിക്കുന്ന എന്തെങ്കിലും അപകടങ്ങൾ ആയിരിക്കും. രണ്ടാമത്തെ കാരണം എന്ന് പറയുന്നത് മാനസികം ആയിട്ടുള്ള അസുഖങ്ങൾ ഉള്ള വ്യക്തികൾക്ക് തൈറോയ്ഡ് ഹോർമോൺ വളരെയധികം ഉല്പാദിപ്പിക്കപ്പെടുന്ന ആയിരിക്കും അതുപോലെ.

സ്ത്രീകൾ ഗർഭനിരോധന ഗുളികകൾ എല്ലാം കഴിക്കുന്നതിന്റെ ഫലമായിട്ട് തൈറോയ്ഡ് പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ വൈറ്റമിൻ റെയും മിനറൽസിന്റെയും അളവ് കുറയുന്നത് ഇത്തരത്തിൽ തൈറോയ്ഡ് ഹോർമോൺ അമിതമായി ഉത്പാദിപ്പിക്കാൻ ഇടയാകുന്നതായിരിക്കും അതുപോലെ തന്നെ അയഡിന്റെ അംശം അമിതമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും തൈറോയ്ഡ് ഹോർമോൺ ധാരാളം ഉല്പാദിപ്പിക്കുവാൻ കാരണമാകുന്നു.

തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് പിറ്റ്യൂട്ടറി ഗ്രന്ഥി ഗ്രന്ഥിക്ക് വരുന്ന എന്തെങ്കിലും തകരാറുകൾ തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കാറുണ്ട്. ഈ പറയുന്ന ലക്ഷണങ്ങൾ വരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണെങ്കിൽ തൈറോയ്ഡ് ഗ്രന്ഥി നമുക്ക് വളരെ സംരക്ഷണയോടെ കൊണ്ടു പോകാം അല്ലെങ്കിൽ ഹൈപ്പോതൈറോയിഡിസം ഹൈപ്പർ തൈറോയ്ഡിസം ഗോയിറ്റർ പോലെയുള്ള അസുഖങ്ങൾ വരുന്നതായിരിക്കും.

Scroll to Top