എല്ലാ ദിവസവും വെളുത്തുള്ളി മുറിച്ചതും തേനും ചേർത്ത് ഇതുപോലെ കഴിക്കൂ ഇതിന്റെ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും.

നമ്മൾ നമ്മുടെ ആരോഗ്യത്തിന് വേണ്ടി പല കാര്യങ്ങളും ചെയ്യാറുണ്ടല്ലോ എന്നാൽ എത്ര പേരാണ് വളരെ ഉപകാരപ്രദമായ കാര്യങ്ങൾ മാത്രം നോക്കി ചെയ്യാറുള്ളത് നമ്മളെപ്പോഴും ഉപകാരപ്രദമായ കാര്യങ്ങൾ മാത്രം നോക്കി ചെയ്യേണ്ടതാണ് ഇല്ലെങ്കിൽ പലതരത്തിലുള്ള ദോഷങ്ങളും നമ്മുടെ ശരീരത്തിന് സംഭവിക്കും എന്ന് പറയാൻ പോകുന്നത് നമ്മുടെ ആരോഗ്യത്തെ വളരെയധികം സംരക്ഷിക്കുന്ന.

ഒരു ടിപ്പുമായിട്ടാണ് വെളുത്തുള്ളിയും തേനും ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നത്. ഇത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും നമുക്ക് നൽകുന്നതാണ് പ്രധാനമായിട്ടും നൽകുന്ന ഒരു ആരോഗ്യഗുണം എന്ന് പറയുന്നത് കൊളസ്ട്രോളും ഷുഗറും കുറയ്ക്കും എന്നുള്ളതാണ്. ഇതിനുവേണ്ടി നിങ്ങൾ രാവിലെ എഴുന്നേറ്റ് ഒരു വെളുത്തുള്ളി എടുത്ത് തോല് കളഞ്ഞ ചെറിയ കഷണങ്ങളാക്കി നുറുക്ക് ഒരു പാത്രത്തിൽ ഇടുക.

അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് ഇളക്കി യോജിപ്പിക്കുക രണ്ടു മിനിറ്റ് അതുപോലെ തന്നെ വെച്ചതിനുശേഷം വെറും വയറ്റിൽ കഴിക്കുക. മറ്റൊരു മാർഗം എന്ന് പറയുന്നത് വെളുത്തുള്ളി തൊലി പൊളിച്ചതിനു ശേഷം നല്ലതുപോലെ വൃത്തിയാക്കി അത് തേൻ ഒരു പാത്രത്തിൽ എടുത്തതിനുശേഷം അതിൽ ഇട്ടുവയ്ക്കുക.

ഒരാഴ്ച രണ്ടാഴ്ച കഴിയുമ്പോഴേക്കും അത് തയ്യാറാക്കുന്നതായിരിക്കും ശേഷം ദിവസവും ഓരോ വെളുത്തുള്ളി വീതം കഴിക്കുക. അതുപോലെ തന്നെ ദഹന പ്രശ്നങ്ങൾ അനുഭവിക്കുന്ന മുതിർന്നവർക്കും കുട്ടികൾക്കും ഇത് ഒരുപോലെ കഴിക്കാവുന്നതാണ് അസിഡിറ്റി പ്രശ്നങ്ങൾ ഉള്ളവർക്കും ധൈര്യത്തോടെ ഞാൻ വെളുത്തുള്ളിയും തേനും ചേർത്ത് കഴിക്കാം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top