ആറ്റുകാൽ പൊങ്കാല. ഈ വർഷം പൊങ്കാല ഇടുന്നവർ ഈ രണ്ടു കാര്യങ്ങൾ മറന്നു പോകരുത്.

ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവം ഫെബ്രുവരി 17 തീയതി ആരംഭിക്കാൻ പോവുകയാണ് വിശുദ്ധമായിട്ടുള്ള ആറ്റുകാൽ പൊങ്കാലയാണ് നടക്കാൻ പോകുന്നത്. പൊങ്കാലയ്ക്ക് മുന്നോടിയായി ചെയ്യേണ്ടതും ഓർത്തിരിക്കേണ്ടതും ആയ കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിൽ ആദ്യം തന്നെ വേണ്ടത് പൊങ്കാല ഇടുന്നതിനു വേണ്ടി സ്വയം നമ്മൾ തയ്യാറാവുക. ആറ്റുകാലമ്മയെ പ്രാർത്ഥിച്ചുകൊണ്ട് മനസ്സിനെ സ്വയം പൊങ്കാല സമർപ്പിക്കുന്നതിന് വേണ്ടി സജ്ജമാക്കുക.

അമ്മയുടെ മുൻപിൽ എല്ലാവരും മക്കളാണ് അതിന് ജാതിയോ മതമോ വ്യത്യാസമില്ല. അടുത്തത് വ്രതം എടുക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം വ്രതം എടുത്തുകൊണ്ടുവേണം പൊങ്കാല സമർപ്പിക്കുവാൻ. ഒൻപത് ദിവസം തുടർച്ചയായി വ്രതം എടുക്കുന്നവരും ഉണ്ട് അല്ലാതെ ഏഴു ദിവസം വ്രതം എടുത്തു കൊണ്ട് ചെയ്യാം അഞ്ചു ദിവസം വ്രതം എടുത്തു കൊണ്ട് ചെയ്യാം. ഏതു രീതിയിൽ എടുത്താലും 9 5 7 3 എന്ന ദിവസങ്ങൾ എണ്ണം എടുത്തുവേണം വ്രതം എടുക്കുക.

അതുപോലെ തന്നെ എന്തെങ്കിലും അശുദ്ധിയുള്ള സന്ദർഭങ്ങളോ ദിവസങ്ങളോ ആണെങ്കിൽ ഒരിക്കലും വ്രതം എടുക്കാൻ പാടുള്ളതല്ല. അതുപോലെ തന്നെ പൊങ്കാല എന്ന് പറയുന്ന സങ്കല്പം പ്രപഞ്ചത്തിന്റെ പ്രതീകം ആയിട്ടുള്ള മൺകലം അത് ശരീരമായി സങ്കൽപ്പിച്ച് അതിൽ അരിയാകുന്ന മനസ്സ് തിളപ്പിച്ച് അതിന്റെ അഹംബോധം എല്ലാം നശിച്ച ശർക്കരയാകുന്ന പരമാനന്ദത്തിൽ ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു.

പായസം ദേവി നമ്മുടെ ജീവിതത്തിലെ സകല കഷ്ടതകളും ദുഃഖങ്ങളും മാറി സർവൈശ്വര്യത്തിനും പരമാനത്തിന്റെയും മാറുന്നതായിരിക്കും. കാരണം പലരും മണ്ഡലം ഉപയോഗിക്കാതെ മറ്റു പാത്രങ്ങൾ ഉപയോഗിക്കാറുണ്ട് ആരും അറിഞ്ഞുകൊണ്ട് ഇത് ചെയ്യാൻ പാടുള്ളതല്ല. മംഗലം അല്ലാതെ മറ്റൊന്നും തന്നെ പൊങ്കാലയിടാൻ ഉപയോഗിക്കാൻ പാടുള്ളതല്ല. അതുപോലെ പുതിയ മംഗലം തന്നെ ഉപയോഗിക്കുക പഴയതൊന്നും ഉപയോഗിക്കാതിരിക്കുക. ചിലർ പൊങ്കാല മാത്രമായി ഇടരുത്. എന്തെങ്കിലും ഒരു ചെറിയ പലഹാരം എങ്കിലും അതോടൊപ്പം ഉണ്ടാക്കി വയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top