വായു വേഗത്തിൽ നമ്മളുടെ ആഗ്രഹങ്ങളെല്ലാം തന്നെ സാധിച്ചു തരുന്ന ദേവനാണ് ഹനുമാൻ ഭഗവാൻ.നമുക്കറിയാം ഈ ലോകത്തിലെ ചിരഞ്ജീവികളിൽ ഒരാളാണ് ഭഗവാൻ എല്ലാ സ്ഥലത്തും നമുക്ക് ഭഗവാന്റെ സാന്നിധ്യം കാണാൻ സാധിക്കും തന്റെ ഭക്തരെ എത്രയധികം സഹായിക്കുന്നവരാണ് ഹനുമാൻ ഭഗവാൻ.ഭഗവാനെ നിങ്ങൾ ആരാധിച്ചു നോക്കൂ നിങ്ങളുടെ ജീവിതത്തിൽ നടക്കാത്തതായി ഒന്നും തന്നെ ഇല്ല.
എന്ന് വേണം പറയുക നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ആഗ്രഹങ്ങൾ ഉണ്ടോ എത്ര തന്നെ കഷ്ടപ്പെട്ടിട്ടും എന്തൊക്കെ ചെയ്തിട്ടും നിങ്ങളുടെ ആഗ്രഹങ്ങളൊന്നും തന്നെ നടന്നു കിട്ടുന്നില്ല അങ്ങനെയാണെങ്കിൽ ഒരുപാട് തടസ്സങ്ങൾ ആയിരിക്കും അതിനു ഉണ്ടാകുന്നത് ഈ തടസ്സങ്ങളെല്ലാം മാറി ജീവിതത്തിൽ എപ്പോഴും സന്തോഷം ഉണ്ടാകുന്നതിനും ആഗ്രഹങ്ങൾ എല്ലാം നടന്നു കിട്ടുന്നതിനും ഭഗവാനെ പ്രാർത്ഥിച്ചാൽ മാത്രം മതി.
അതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ട ഒരു കാര്യമാണ് പറയാൻ പോകുന്നത് ആദ്യമായി ഒരു പുസ്തകം അതിനു വേണ്ടി എടുക്കുക എടുത്തതിനുശേഷം നിങ്ങൾ ഓരോ ദിവസവും കൃത്യമായ സമയം കണക്കാക്കിക്കൊണ്ട് ആ പേപ്പറിൽ നിങ്ങൾ ശ്രീരാമജയം എന്ന് ചെറിയ കഷണങ്ങൾ ഉള്ള പേപ്പറിൽ എഴുതുക 108 പ്രാവശ്യം എഴുതുക.
തുടർച്ചയായ 18 ദിവസം നിങ്ങൾ ഇത് എഴുതേണ്ടതാണ് അതിനുശേഷം ഇതൊരു മാല പോലെ കോർത്ത് ഹനുമാൻ സ്വാമിയുടെ ക്ഷേത്രത്തിൽ കൊണ്ടുപോയി ഭഗവാനെ ചാർത്തുക ഇങ്ങനെ നിങ്ങൾ ചെയ്താൽ ജീവിതത്തിൽ നിങ്ങൾക്ക് സാധിക്കാത്തതായി ഒരു ആഗ്രഹം പോലും ഉണ്ടാകില്ല എന്ന് വേണം പറയുക ഭഗവാൻ എല്ലാ ആഗ്രഹങ്ങളും നടത്തി തരുന്നതായിരിക്കും.