ചർമ്മത്തിൽ ഇതുപോലെ കാണുന്നുണ്ടെങ്കിൽ 100% നിങ്ങൾക്ക് ഫാറ്റി ലിവർ കൂടുതലാണ്. ഇനിയെങ്കിലും തിരിച്ചറിയൂ.

ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി ഇന്ന് എല്ലാവർക്കും തന്നെ ഉണ്ടാകുന്ന ഒരു പ്രധാന അസുഖമാണ് ഫാറ്റിലിവർ എന്നു പറയുന്നത് അതായത് നമ്മുടെ കരളിന്റെ ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ. സാധാരണ ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ശരീരത്തിൽ കരൾ വളരെ മിതമായ അളവിൽ കൊഴുപ്പ് ഉൽപാദിപ്പിക്കും എന്നാൽ നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളുടെ ഭാഗമായിട്ട് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയുന്നു.

ഇതാണ് ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണം. വളരെയധികം ദോഷകരമായി ഇരിക്കുന്നത് കാർബോഹൈഡ്രേറ്റ് ആണ് ഇത് അടങ്ങിയ ഭക്ഷണങ്ങൾ ആയിട്ടുള്ള ചോറ് മധുര പലഹാരങ്ങൾ എന്നിവ കഴിക്കുന്നത് മൂലം സാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് ശരീരത്തിൽ മധുരം അതുപോലെ എത്തുമ്പോൾ അത് ഫാറ്റായി രൂപം കൊള്ളുകയാണ് ചെയ്യാറുള്ളത്. ഇങ്ങനെ വരുമ്പോൾ അതിന്റെ പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത്.

അമിതമായിട്ടുള്ള ക്ഷീണം ഉറക്കമില്ലായ്മ അമിതമായ വണ്ണം തല ചുറ്റുക. കൂർക്കം വലി മൂത്രമൊഴിക്കുന്ന സമയത്ത് മത ഉണ്ടാവുക കണ്ണിന്റെ ചുറ്റും മഞ്ഞനിറം ഉണ്ടാവുക ഇതെല്ലാം തന്നെ ഫാറ്റി ലിവർ കൂടുതലാണ് നിങ്ങൾക്കുള്ളത് എന്നതിന്റെ ലക്ഷണമാണ്. ജീവിതശൈലി രോഗമായതുകൊണ്ട് തന്നെ ജീവിതശൈലി കൊണ്ട് തന്നെ ഇത് നിങ്ങൾക്ക് മാറ്റാൻ സാധിക്കും.

മധുരപലഹാരങ്ങളും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുകയും ചെയ്താൽ വളരെ എളുപ്പത്തിൽ നമുക്ക് ഫാറ്റി ലിവർ കുറയ്ക്കാം. അമിതമായാൽ ലിവർ സിറോസിസ് പോലെയുള്ള മാരകമായ വഴിതെളിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാവരും വളരെ ശ്രദ്ധയോടെ പറയുന്ന കാര്യങ്ങൾ ഉടനെ തന്നെ ചെയ്യുക.

Scroll to Top