ഈ എട്ട് വസ്തുക്കൾ വീട്ടിൽ സൂക്ഷിച്ചാൽ അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹം നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകും.

നമ്മുടെ വീട്ടിൽ അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹം ഉണ്ടാകുന്നതിന് വേണ്ടി സൂക്ഷിക്കേണ്ട എട്ടുവസ്തുക്കളുടെ കാര്യമാണ് പറയാൻ പോകുന്നത്. അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹം ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നതായിരിക്കും നമ്മുടെ സകലമാന ഐശ്വര്യങ്ങൾക്കും അതൊരു കാരണമാകുന്നതായിരിക്കും പല കോടീശ്വരന്മാർ ആയിട്ടുള്ള ആളുകളും.

അവരുടെ വിജയങ്ങൾക്കും അവരുടെ സാമ്പത്തിക ഉയർച്ചയ്ക്കും വേണ്ടി ഇത്തരം വസ്തുക്കൾ വീട്ടിൽ ആരും അറിയാതെ കൊണ്ടുവയ്ക്കാറുണ്ട്.ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് വീട്ടിൽ പണം സൂക്ഷിക്കുന്ന സ്ഥലം എവിടെയാണോ അവിടെ പച്ചക്കറിപ്പൂരം ഏലക്കതുടങ്ങിയ സുഗന്ധ വസ്തുക്കൾ കൊണ്ടു വയ്ക്കുന്നത് വളരെ നല്ലതാണ്. അടുത്തത് എന്ന് പറയുന്നത് നിങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ ഒരു ചെറിയ നാഴിയിൽ നെല്ല് അളന്നു വെക്കുക.

ലക്ഷ്മി ദേവിയെ ആണ് സൂചിപ്പിക്കുന്നത്. അടുത്തത് ഉപ്പ് ഭരണിയാണ് ഒരു ഭരണി വാങ്ങിയതിനു ശേഷം അതൊരു കാലത്തിന്റെ മുകളിലോ ആയിട്ട് ഉപ്പുനിറച്ച് വയ്ക്കുക. നമുക്കറിയാം ഉപ്പ് എന്ന് പറയുന്നത് മഹാലക്ഷ്മിയാണ്.അടുത്തത് വീട്ടിൽ തുളസിത്തറ നിർബന്ധമായും ഉണ്ടായിരിക്കണം ഇനി ഇല്ല എന്നാണെങ്കിൽ ഒരു ചെറിയ തുളസിത്തറ എങ്കിലും നിങ്ങൾ വളർത്തേണ്ടതാണ്.

അതും പ്രധാന വാതിലിന് നേരെയാണ് നമ്മൾ നടേണ്ടത് നിങ്ങൾ ഇത്രയും കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹം നിങ്ങളുടെ വീട്ടിലും നിങ്ങളുടെ ജീവിതത്തിലും ഉണ്ടാവുകയും എല്ലാവിധ ഐശ്വര്യങ്ങൾക്കും അത് കാരണമാവുകയും ചെയ്യും പലപ്പോഴും ഉണ്ടാകുന്ന സാമ്പത്തിക മാനസിക പ്രശ്നങ്ങൾ എല്ലാം തന്നെ ഇതോടെ അവസാനിക്കുന്നതും ആയിരിക്കും.

Scroll to Top