മൂലക്കുരു വന്നാൽ ഇനി തനിയെ ചുങ്ങിപ്പോകും. ഇതുപോലെ ചെയ്താൽ മതി.

ഇന്നത്തെ കാലത്ത് കൂടുതലാളുകളിലും കണ്ടുവരുന്ന എന്നാൽ പുറത്തു പറയാൻ മടിക്കുന്ന ഒരു അസുഖമാണ് മൂലക്കുരു എന്ന് പറയുന്നത്. ആദ്യകാലത്തെ ലക്ഷണങ്ങളെ വളരെ ശ്രദ്ധിക്കാതെ പോവുകയും പിന്നീട് അത് ഗുരുതരമാകുമ്പോഴായിരിക്കും വലിയ പ്രശ്നങ്ങളിലേക്ക് പോകുന്നത്. അമൂലക്കുരു വന്നാൽ സർജറി മാത്രമേ അതിനു പരിഹാരമുള്ളൂ എന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ ആളുകളും.

എന്നാൽ വളരെ ചെറിയ ശതമാനം മാത്രമേ നമുക്ക് സർജറി ചെയ്യേണ്ടതായി വരുന്നുള്ളൂ അല്ലാത്തപക്ഷം അതിനെ പൂർണ്ണമായും നശിപ്പിക്കുന്ന സാധിക്കുന്നതും ആണ്. നമ്മുടെ ജീവിതശൈലിയിലും ഭക്ഷണത്തിലും വരുന്ന ചെറിയ മാറ്റങ്ങൾ കൊണ്ടും കൃത്യമായ ഡോക്ടറെ കാണുകയും ചെയ്താൽ തന്നെ വളരെ ഈസിയായി മാറ്റാൻ പറ്റുന്ന ഒരു അവസ്ഥയാണ് മൂലക്കുരു. നമ്മുടെ മലാശയത്തിൽ മലദ്വാരത്തിന്റെ ചുറ്റുമായി കുറെ രക്തക്കുഴലുകൾ ഉണ്ട്.

ഈ ഞരമ്പുകൾക്ക് സംഭവിക്കുന്ന വീക്കം തടിപ്പ് എന്നിവയാണ് മൂലക്കുരു എന്നു പറയുന്നത് കാലുകളിൽ വെരിക്കോസ് വെയിൻ ഉണ്ടാക്കാറില്ലേ അതുപോലെ തന്നെയാണ് മലദ്വാരത്തിന് ചുറ്റും കാണുന്ന വെരിക്കോസ് വെയിൻ തന്നെയാണ് മൂലക്കുരു എന്ന് പറയുന്നത്. ഇത് പുറത്തോട്ട് കാണുന്ന രീതിയിലും അകത്തോട്ടുള്ള രീതിയിലും രണ്ടു തരത്തിലാണ് ഉള്ളത്. കൂടുതലായിട്ടും ഇതിന്റെ ലക്ഷണം എന്ന് പറയുന്നത് മലം പോകുന്നതിനോടൊപ്പം തന്നെ.

രക്തം കാണുക പുകച്ചിൽ ഉണ്ടാവുക ഇരിക്കാനും നിൽക്കാനും എല്ലാം ബുദ്ധിമുട്ട് അനുഭവപ്പെടുക. സാധാരണ ആദ്യസമയത്തെല്ലാം പ്രത്യേകിച്ച് ലക്ഷണം ഒന്നും ഉണ്ടാകില്ല. ആദിലക്ഷണങ്ങളെ ആരും തന്നെ അവഗണിക്കാതിരിക്കുക. ആ ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തണം പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ഫൈബർ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുവാൻ ശ്രദ്ധിക്കുക വെള്ളം ധാരാളം കുടിക്കുക. അതുപോലെ ചില ആളുകൾക്ക് ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. അത്തരം ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക മരുന്നു കഴിക്കാതെ ഇതില്ലാതാക്കാം.

Scroll to Top