ഐബിഎസിനെ പറ്റിയാണ് ഇന്ന് പറയാൻ പോകുന്നത് നമുക്കറിയാം നമ്മുടെ വായ് മുതൽ മലദ്വാരം വരെ നീണ്ടുനിൽക്കുന്നതാണ് നമ്മുടെ ദഹനപ്രക്രിയ എന്ന് പറയുന്നത് ഇവിടെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് നമ്മുടേതാണ് പ്രക്രിയ മുഴുവനായി ബാധിക്കുന്നതായിരിക്കും പ്രധാനമായിട്ടും അതിന്റെ ലക്ഷണങ്ങൾ കാണുന്നത് മലബന്ധം അല്ലെങ്കിൽ ന്യൂസ് മോശം ഗ്യാസ് അസിഡിറ്റി വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ ആയിട്ടായിരിക്കും.
അതുപോലെ ദഹനത്തെ കൃത്യമായി നടക്കുവാൻ സഹായിക്കുന്ന ഒരു ഹോർമോൺ നമ്മുടെ തലച്ചോറിൽ നിന്നും ഉൽപാദിപ്പിക്കപ്പെടുന്നുണ്ട് അധികൃതമായി ഉത്പാദിപ്പിക്കപ്പെട്ടില്ലെങ്കിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഐബിഎസ് രണ്ടുതരത്തിലാണ് കാണപ്പെടാറുള്ളത് ഇത് മലബന്ധം ആയിട്ട് കാണപ്പെടാറുണ്ട് ചിലർക്ക് ലൂസ് മോഷൻ ആയിട്ട് കാണപ്പെടാറുണ്ട്. ചില ആളുകളിൽ ഭക്ഷണം കഴിച്ചു ഉടനെ തന്നെ ബാത്റൂമിൽ പോവുക.
അല്ലെങ്കിൽ കുറച്ച് സമയം കഴിഞ്ഞ ലൂസ് മോഷൻ ആയി പോവുക ഇത്തരം പ്രശ്നങ്ങൾ എല്ലാം ഐബിഎസ് കാരണങ്ങളാണ്. ദഹനത്തിന് സഹായിക്കുന്ന ഹോർമോൺ കുറയുന്ന അവസ്ഥകളിൽ മലബന്ധം ആയിരിക്കും പ്രധാന ലക്ഷണം ആയിട്ട് കാണുന്നത് എന്നാൽ ഇത് കൂടുന്ന അവസ്ഥയിൽ ലൂസ് മോഷൻ ആയിരിക്കും കാണപ്പെടുന്നത്. ചില ആളുകളിൽ ഐബിഎസ് ഉണ്ടാകുന്നതിനുള്ള ഒരു കാരണം എന്ന് പറയുന്നത്.
കുടലിൽ നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നത് കൊണ്ടാണ്. ഇതിനെയെല്ലാം ഇല്ലാതാക്കുന്നതിനു വേണ്ടി ഭക്ഷണത്തിൽ നമ്മൾ ചെയ്യേണ്ട ചില മാറ്റങ്ങൾ എന്ന് പറയുന്നത് കൂടുതൽ ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ് അതിലൂടെ തന്നെ നമുക്ക് ഇത്തരം മലബന്ധം പ്രശ്നങ്ങളെ പ്രധാനമായിട്ടും ഒഴിവാക്കാൻ സാധിക്കുന്നതായിരിക്കും ഭക്ഷണത്തിൽ കൂടുതലായും ഫൈബർ ഉള്ള ഭക്ഷണം കഴിക്കുക.