നമ്മളെല്ലാവരും ഒന്ന് പുറത്തു പോയി കഴിഞ്ഞാൽ വായിക്കുകയോ അല്ലെങ്കിൽ വിഷുകയോ ചെയ്തു കഴിഞ്ഞാൽ ജ്യൂസ് ആണ് വാങ്ങി കുടിക്കാറ്. ചില ആളുകൾ ദാഹം മാറ്റുന്നതിന് മാത്രമായിട്ടാണ് ജ്യൂസ് കുടിക്കുന്നത്. ചിലർ ഡയറ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ജ്യൂസ് കുടിക്കാറ്. അതുകൊണ്ടുതന്നെ നമ്മൾ ഏതു നാട്ടിൽ എവിടെ ചെന്നാലും ജ്യൂസ് എല്ലായിടത്തും ലഭിക്കുന്നതാണ്.
പലതരത്തിലുള്ള ജ്യൂസ് നമ്മുടെ നാട്ടിൽ ലഭ്യമാണ്. ജ്യൂസ് എന്ന് പറയുന്ന ഒരു ഒരു പാനീയം പ്രധാനമായും ഉടലെടുത്തത് യൂറോപ്പിലെ ഇറ്റലിയിലാണ്. പണ്ടുകാലം മുതൽക്ക് തന്നെ ജ്യൂസിനെ അതിന്റെ കൂടെ വെള്ളം ചേർത്തിട്ടു അല്ലെങ്കിൽ വേറെ എന്തെങ്കിലും എസ്സെൻസ് അല്ലെങ്കിൽ ഫ്ലേവറുകളോ ചേർത്തിട്ടു പല രീതിയിൽ കൊടുത്തു വന്നിരുന്നു.
ചൂസ് തന്നെ വൈൻ ആയും ആൽക്കഹോൾ ആയും ഉപയോഗിച്ചിരുന്ന രീതിയിലേക്ക് കൊണ്ടുവന്നിരുന്നു പണ്ടുമുതലേ. ഇന്നത്തെ കാലത്ത് ജ്യൂസുകൾ ഷെയ്ക്കിന്റെ രൂപത്തിൽ കോക്ടയിൽ രൂപത്തിൽ അങ്ങനെ പല രീതിയിൽ വരുന്നുണ്ട്. ജ്യൂസുകൾ ശരീരത്തിന് പ്രധാനമായും ദോഷം ചെയ്യുന്ന ഒന്നല്ല. എന്നാലും ജ്യൂസ് കുടിക്കുമ്പോഴും മറ്റും ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട്.
പഴമായിട്ട് കഴിക്കുന്നതാണോ കഴിക്കുന്നതാണോ അതോ അതിന്റെ ജ്യൂസ് കുടിക്കുന്നതു ആണോ നല്ലത് എന്ന് ചോദിച്ചു കഴിഞ്ഞാൽ പഴമായിട്ട് കഴിക്കുക തന്നെയാണ്. കാരണം പഴം ആയിട്ട് കഴിക്കുമ്പോൾ ഫൈബർ കണ്ടന്റ് കൂടുതലായി ശരീരത്തിലേക്ക് കിട്ടുന്നു. ജ്യൂസ് ആയി കഴിക്കുമ്പോൾ നമ്മൾ അത് അരിച്ചു കഴിക്കുന്നതിനാൽ ഈ ഫൈബർ ലഭിക്കാതെ പോകുന്നു. ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാവും നമ്മൾ ഏതെങ്കിലും പഴം മുഴുവനായും കഴിക്കുമ്പോൾ ചിലപ്പോൾ കൂടുതൽ നേരത്തേക്ക് വിശപ്പ് അനുഭവപ്പെടാതിരിക്കും. തുടർന്ന് വീഡിയോ കാണുക.