കുറച്ചു നിറം കുറഞ്ഞിട്ടുള്ളവരോ അല്ലെങ്കിൽ മുഖത്ത് എന്തെങ്കിലും പാടുകൾ ഉള്ളവരോ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ആ പാടുകൾ മാറാനും അൽപ്പം നിറം വയ്ക്കാനും. കാരണം കൂട്ടുകാരുടെ ഇടയിൽ നിന്നും വീട്ടുകാരുടെ ഇടയിൽ നിന്നും അല്ലെങ്കിൽ മറ്റു സ്ഥലങ്ങളിൽ നിന്നും ഉള്ള കളിയാക്കലുകൾ കേട്ട് മടുത്തവരായിരിക്കും ഒട്ടുമിക്ക ആളുകളും. ഈ കളിയാക്കലുകൾ കേട്ട് എങ്ങനെയെങ്കിലും ഒക്കെ ഇത് മാറ്റണമെന്ന്.
ആഗ്രഹിച്ച നമ്മൾ പല പ്രോഡക്ടുകളും വിലകൂടിയതാകട്ടെ കുറഞ്ഞതായിക്കോട്ടെ എന്നിങ്ങനെയുള്ള എല്ലാം ഉപയോഗിച്ച് നോക്കാറുണ്ട്. ശരിയായ രീതിയിൽ അല്ലാതെ ഇങ്ങനെ ഉപയോഗിക്കുമ്പോൾ അല്ലെങ്കിൽ പല പല പ്രോഡക്ടുകൾ മാറിമാറി ഉപയോഗിക്കുമ്പോൾ അത് പിന്നീട് പല സൈഡ് എഫക്ടുകൾക്കും കാരണമാകും. ചിലർ എന്തെങ്കിലും ഒന്ന് ചെയ്തു തുടങ്ങി പിന്നീട് എന്തെങ്കിലും പ്രശ്നമാകുമ്പോൾ.
അത് മാറാൻ വേണ്ടി പിന്നെ വേറെ എന്തെങ്കിലും ഉപയോഗിക്കേണ്ട അവസ്ഥയാണ്. പരസ്യത്തിലും മറ്റും കാണുന്ന കെമിക്ക കെമിക്കലുകൾ ഉപയോഗിക്കാതെ നമുക്ക് നമ്മുടെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ വെച്ചേയും മുഖത്തെ കുരു മാറ്റുവാനും നിറം വയ്ക്കാനും സാധിക്കും. നമ്മൾക്ക് 10 രീതിയിൽ വീട്ടിൽ തന്നെ വച്ച് നിറം വർദ്ധിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതാണ്.
ഒന്നാമതായി വരുന്നത് ഒരു കപ്പ് തൈരിൽ ഒരു മുട്ട നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇത് ഒരു മണിക്കൂർ മുഖത്ത് പുരട്ടിയതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഇത് തുടർച്ചയായി ഒരാഴ്ച ചെയ്താൽ മുഖത്തെ കറുത്ത പാടുകളെല്ലാം മാറി മുഖം നല്ല തിളക്കമായി കിട്ടും. രണ്ടാമതായി വരുന്നത് കാബേജ് നന്നായി അരയ്ക്കുക. ഇത് അരച്ച് മുഖത്ത് ഇടുന്നത് കറുത്ത പാടുകൾ മാറുന്നതിന് കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.