അടുത്തുള്ള ദേവി ക്ഷേത്രത്തിൽ 2024 നു മുൻപ് ചെയ്യേണ്ട ഒരേയൊരു വഴിപാട്. കോടീശ്വര യോഗമാണ് വരാൻ പോകുന്നത്.

വരാൻ പോകുന്ന വർഷത്തിൽ എപ്പോഴും ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകുന്നതിനുവേണ്ടി ചെയ്യാൻ പറ്റുന്ന ഒരു വഴി പാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത് നിങ്ങളുടെ വീടിന്റെ അടുത്തുള്ള ഏതെങ്കിലും ദേവിയുടെ ക്ഷേത്രത്തിൽ വേണം ചെയ്യാൻ. പുതിയ വർഷം ആരംഭിക്കുന്നതിനു മുൻപ് ഈ വഴിപാട് ചെയ്യുവാൻ ആരും മറക്കാൻ പാടുള്ളതല്ല. എല്ലാവർക്കും ചെയ്യാൻ സാധിക്കുന്ന ലളിതമായ വഴിപാട് കൂടിയാണ് ഇത്.

ഇതിലൂടെ പ്രവേശിക്കുകയാണ് എങ്കിൽ ജീവിതത്തിൽ ഐശ്വര്യം മാത്രം ഉണ്ടാകുന്നതായിരിക്കും കഴിഞ്ഞ വർഷം സങ്കടങ്ങളും ദുരിതങ്ങളും നേരിട്ടവർ ആണെങ്കിൽ അവർക്ക് അതെല്ലാം തന്നെ പോകുന്നതിന് ഈ വഴിപാടുകൾ സഹായിക്കും. തൊഴിൽപരമായ ഉയർച്ച വിദ്യാഭ്യാസപരമായ ഉയർച്ച കുടുംബത്തിലെ സന്തോഷം സമാധാനംകുട്ടികളുടെ ജീവിതത്തിലെ നല്ല ഭാവിയുടെ വളർച്ച എന്നിവയെല്ലാം തന്നെ ഈശ്വരന്റെ അനുഗ്രഹത്തോടെ നടക്കുന്നതായിരിക്കും.

അതിനായി ആദ്യം ചെയ്യേണ്ടത് ദേവീക്ഷേത്രത്തിൽ പോവുകയും പ്രാർത്ഥിക്കുകയും അമ്മയ്ക്ക് വളരെ പ്രധാനപ്പെട്ട കടുംപായസം കഴിപ്പിക്കുകയും ചെയ്യുക അതോടൊപ്പം സഹസ്രനാമാർച്ചന കൂടി നടത്തുക. അതുപോലെ ദേവിക്ക് ചുവന്ന പട്ട് സമർപ്പിച്ച പ്രാർത്ഥിക്കുന്നതും വിശേഷം തന്നെയാണ്. കാര്യ വിജയങ്ങൾക്ക് ഈ വഴിപാടുകൾ ചെയ്യുന്നത്.

വളരെ ഉത്തമം ആയിട്ടുള്ള കാര്യമാണ് അതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് അഷ്ടോത്തര പുഷ്പാഞ്ജലി യും. ഈ പറഞ്ഞ വഴിപാടുകളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ചെയ്യുവാൻ സാധിക്കുകയാണെങ്കിൽ ദേവിയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവുകയും ചെയ്യും. അതിലൂടെ ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top