എന്ന് പറയാൻ പോകുന്നത് വെയിറ്റ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ എന്തൊക്കെ ട്രൈ ചെയ്തു എന്ന് പറഞ്ഞാലും അതിന്റേതായ ഒരു റിസൾട്ട് കിട്ടുന്നില്ല എന്ന് പലരും പറയുന്ന ഒരു പരാതിയാണ്. എന്ന് പറയാൻ പോകുന്നത് നല്ല റിസൾട്ട് കിട്ടുന്ന ഒരു വെയിറ്റ് ലോസ് മാർഗ്ഗമാണ്. വെയിറ്റ് കുറയാൻ ആഗ്രഹമുള്ളവർ തൈറോയ്ഡ് പ്രശ്നമുള്ളവർ മുട്ട് വേദന ജോയിന്റ് പെയിൻ എന്നിങ്ങനെയുള്ള പ്രശ്നമുള്ളവർ.
രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന കൈകാൽ വേദനകൾ ക്ഷീണം ഉന്മേഷക്കുറവ് എന്നിവർക്കെല്ലാം തന്നെ ഇത് വളരെ നല്ലൊരു ഡയറ്റ് ആണ്. അതിനായി ആദ്യം ചെയ്യേണ്ടത് കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്നതാണ്. രാവിലെ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഫ്രൂട്ട്സ് ഉൾപ്പെടുത്തുക പച്ചക്കറികൾ ഉൾപ്പെടുത്തുക മുട്ടയുടെ വെള്ള എന്നിവയും കഴിക്കാൻ ശ്രദ്ധിക്കുക അതുപോലെ തന്നെ നട്ട്സ് ഡ്രൈ ഫ്രൂട്ട്സ് എന്നിവയും കഴിക്കാൻ ഉൾപ്പെടുത്തുക.
ശേഷം ഉച്ചയ്ക്ക് വളരെ കുറച്ചു മാത്രം ചോറും ബാക്കി മുഴുവൻ പച്ചക്കറികളും ചെറിയ പഴവർഗങ്ങളും ചിക്കൻ കഴിക്കുന്നവർ ആണെങ്കിൽ കുറച്ചു മാത്രംകഴിക്കുക ഇല്ലെങ്കിൽ ചിക്കൻ വേവിച്ച് കഴിക്കുവാനും ശ്രദ്ധിക്കുക ഒരുപാട് എണ്ണയിൽ പൊരിച്ചതും വറുത്തതും ആയിട്ടുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. അതുപോലെ രാത്രിയിലുള്ള ഭക്ഷണം കഴിവതും ഏഴ് മണിക്കുള്ളിൽ തന്നെ കഴിച്ച് അവസാനിപ്പിക്കുക.
അതും ഒരുപാട് ചോറ് കഴിക്കാതെ വളരെ കുറച്ചു ചോറും പച്ചക്കറികളും പുഴുങ്ങിയ പച്ചക്കറികൾ കഴിക്കുവാൻ ശ്രദ്ധിക്കുക. ശേഷംചപ്പാത്തി കഴിക്കുന്നവരാണ് എങ്കിൽ രണ്ട് ചപ്പാത്തിയിൽ കൂടുതൽ കഴിക്കാതിരിക്കുക. ശേഷം പിന്നീട് ഭക്ഷണം ഒന്നും കഴിക്കാൻ പാടുള്ളതല്ല കൃത്യസമയത്ത് ഉറങ്ങുക. ഭക്ഷണം കഴിക്കുന്നതോടൊപ്പം തന്നെ വെള്ളം ധാരാളം കുടിക്കുവാൻ ശ്രദ്ധിക്കുക ഇടയ്ക്കിടയ്ക്ക് നന്നായി തന്നെ വെള്ളം കുടിക്കുക രാവിലെയോ വൈകുന്നേരമോ കുറച്ച് സമയം എക്സസൈസ് ചെയ്യുവാനും ശ്രദ്ധിക്കുക. ഇത്രയും ചെയ്യുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ അമിതവണ്ണം കുറയ്ക്കാൻ സാധിക്കുന്നതാണ്.