പലർക്കും കാലാവസ്ഥ അനുസരിച്ച് ശരീരത്തിൽ പല മാറ്റങ്ങളും ഉണ്ടാകും അതിന്റെ ഭാഗമായി ശരീരിക ക്ഷീണം അനുഭവിക്കുന്നത് സ്വാഭാവികമാണ് എന്ന് ജീവിതത്തിലെ മറ്റു പല അസുഖങ്ങൾ കാരണം അമിത ക്ഷീണം അനുഭവിക്കുന്നവർ ഉണ്ടാകും പ്രത്യേകിച്ച് പ്രമേഹ രോഗമുള്ളവർ ബിപി ഉള്ളവർക്ക്. ക്ഷീണത്തിന്റെ ലക്ഷണങ്ങളെപ്പറ്റി നോക്കുമ്പോൾ അതിൽ പ്രധാനമായി കാണുന്നതാണ് അനീമിയ അഥവാ രക്തക്കുറവ് എന്ന് പറയുന്നത്.
ഇന്ന് ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ അനിമയനുഭവിക്കുന്നവരാണ് ശരീരത്തിൽ കൃത്യമായ അളവിൽ വ്യക്തമില്ലാതെ വരുമ്പോൾ ക്ഷീണം ഉണ്ടാവുക വളരെ സ്വാഭാവികമാണ് അതുകൊണ്ട് രക്തം ഉണ്ടാകാൻ വേണ്ടിയിട്ടുള്ള മരുന്നുകളും മറ്റും കഴിക്കുകയാണ് എങ്കിൽ എത്രയും പെട്ടെന്ന് ഈ അവസ്ഥയെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും കൂടുതൽ ഊർജ്ജസ്വലരായി നമുക്ക് പ്രവർത്തനങ്ങൾ ചെയ്യാനും സാധിക്കും.
ഭക്ഷണത്തിൽ കൂടുതൽ ബീറ്റ്റൂട്ട് ഇലക്കറികൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തുക ഒരു ദിവസം എങ്കിലും ഒരു ഗ്ലാസ് ബീറ്റ് റൂട്ടിന്റെ ജ്യൂസ് കുടിക്കാൻ സാധിക്കുന്നത് വളരെ ഉപകാരപ്രദമാണ് അതുപോലെ വൈറ്റമിൻസുകൾ രക്തമുണ്ടാകാനുള്ള മരുന്നുകൾ എന്നിവയെല്ലാം ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുക. രക്തമാണ് നമ്മുടെ ശരീരത്തിലേക്ക് ഓക്സിജൻ എല്ലാം തന്നെ എത്തിക്കുന്നത്.
അത് കൃത്യമായി എല്ലായിടത്തും എത്താതെ വരുമ്പോൾ ക്ഷീണം ഉണ്ടാകും. അതുപോലെ ഇരുമ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും ഉൾപ്പെടുത്തേണ്ടത്. അമിതമായിട്ടുള്ള ക്ഷീണം നിങ്ങൾ അനുഭവിക്കുന്നുണ്ട് എങ്കിൽ ആദ്യം തന്നെ രക്തം പരിശോദിക്കേണ്ടതാണ്. ഹീമോഗ്ലോബിന്റെ അളവ് കുറവാണ് എങ്കിൽ അതിനു വേണ്ട കാര്യങ്ങൾ എത്രയും പെട്ടെന്ന് തന്നെ ചെയ്യുക.