വീട്ടിൽ സാമ്പത്തികമായ ഉയർച്ചയാണോ വേണ്ടത് എന്നാൽ കുബേര പ്രതിമ ഇതുപോലെ വെക്കൂ.

പലപ്പോഴും സാമ്പത്തികമായിട്ടുള്ള ഉയർച്ച നമ്മളെല്ലാവരും തന്നെ ആഗ്രഹിക്കാറുണ്ടല്ലോ സാമ്പത്തികം ആയിട്ടുള്ള ഉയർച്ച പലപ്പോഴും തടസ്സമാകാറുമുണ്ട് എത്രതന്നെ അധ്വാനിച്ചാലും ആൾക്കാരുടെ കയ്യിൽ നിന്നും പണം ഏതു വഴിക്ക് വേണമെങ്കിലും പോകും. അത്തരത്തിലുള്ള അവസ്ഥ നേരിട്ട ഒരുപാട് ആളുകൾ ആയിരിക്കും നമ്മളെല്ലാവരും തന്നെ. കുബേരന്റെ അനുഗ്രഹം ഇല്ലാത്തതുകൊണ്ടാണ്.

ഇത്തരത്തിൽ സാമ്പത്തികം ആയിട്ടുള്ള പല ബുദ്ധിമുട്ടുകളും നമുക്ക് വരുന്നത്. അതുകൊണ്ട് വീട്ടിൽ കുബേര പ്രതിമ എങ്ങനെ വാങ്ങണം എങ്ങനെ വയ്ക്കണം എന്നതിനെ പറ്റിയാണ് പറയാൻ പോകുന്നത്. കുബേര പ്രതിമ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ ഉണ്ടോ എന്നതാണ്. അതിനുശേഷം വീട്ടിലേക്ക് കൊണ്ടുവരുകയും വീട്ടിൽ കൊണ്ടുവന്നതിനു ശേഷം തുളസി വെള്ളം കൊണ്ട് അതിനെ മൂന്ന് പ്രാവശ്യം കഴുകി വൃത്തിയാക്കുകയും വേണം.

അത് കഴിഞ്ഞ് കുബേര പ്രതിമ വെക്കുന്നതിന് വേണ്ടി നിങ്ങൾ ഒരു സ്ഥലം ഒരുക്കുക അതും വീടിന്റെ വടക്ക് ഭാഗത്ത് ഒരു പ്രതലത്തിലോ അല്ലെങ്കിൽ തളികയിലോ വേണം പ്രതിമ വയ്ക്കുവാൻ. അതുപോലെ തന്നെ എല്ലാ ദിവസവും ചെറിയ വിളക്ക് കത്തിക്കുകയും എല്ലാദിവസവും പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്. ഇതെല്ലാം തന്നെ സാമ്പത്തികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുവാൻ സഹായിക്കുന്നതായിരിക്കും.

സാമ്പത്തികം ആയിട്ടുള്ള ഉയർച്ച ഉണ്ടാകുന്നതിനും അതുപോലെ സാമ്പത്തികമായി വരുന്ന തടസ്സങ്ങളെ നീക്കം ചെയ്യുന്നതിനും കുബേരന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാവുക തന്നെ ചെയ്യും. കുബേരന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ജീവിതത്തിൽ യാതൊരു തരത്തിലുമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top