വേനൽക്കാലത്ത് ഉണ്ടാകുന്ന ചൊറിച്ചിലും ഇൻഫെക്ഷനും കുറയ്ക്കാൻ ഇതാണ് എളുപ്പമാർഗം. കണ്ടു നോക്കൂ.

ചൂടുള്ള സമയത്ത് ശരീരം പെട്ടെന്ന് വിയർക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഇൻഫെക്ഷൻ വരാനും സ്കിന്നിനെ അത് ബാധിക്കാനും അത് ചൊറിച്ചിൽ പോലെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനും ഇടയാക്കുന്നതായിരിക്കും. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഇപ്പോൾ ചൊറിച്ചിൽ വേനൽക്കാലത്ത് വരുന്നത് വളരെ കോമൺ ആണ് അതുകൊണ്ട് അതിന് കുറയ്ക്കുക എന്ന് പറയുന്നത് തന്നെയാണ്.

നമ്മൾ ചെയ്യേണ്ട കാര്യം ചൊറിച്ചിൽ ഇല്ലാതാക്കുന്നത് വേണ്ടി ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്.പ്രധാനമായിട്ടും ഇത്തരത്തിൽ വരുന്ന ഇൻഫെക്ഷണുകൾ ശരീരത്തിലെ മടക്കുകളിലാണ് കാണപ്പെടുന്നത് കക്ഷത്തിലോ കൈമടക്കുകളിലോ കാൽവടക്കുകളിലോ അല്ലെങ്കിൽ കാലുകൾക്ക് ഇടയിലോ കണ്ടു വരാറുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും ഇത്തരം പ്രശ്നങ്ങൾ ഉണ്ടോ എന്ന് ആദ്യം നോക്കുക.

ചൊറിച്ചിൽ വരുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കാണിക്കുക കാരണം ചൊറിച്ചിൽ ഉണ്ടായ സ്ഥലത്ത് നമ്മൾ ചൊറിയുന്ന സന്ദർഭങ്ങളിൽ നമ്മുടെ നഖത്തിന്റെ ഉള്ളിലെല്ലാം അതിന്റെ ബാക്ടീരിയകൾ കടക്കുകയും മറ്റു ശരീരഭാഗങ്ങൾ നമ്മൾ തൊടുമ്പോൾ ആ ശരീര ഭാഗത്തിലേക്ക് ഈ ബാക്ടീരിയകൾ പ്രവേശിക്കാനുള്ള സാധ്യതകളാണ് കൂടുതലാണ്.

അതുകൊണ്ടാണ് ഒരു ഭാഗത്ത് ചൊറിച്ചിൽ ഉണ്ടായാൽ അത് ശരീരത്തിന് മറ്റു ഭാഗങ്ങളിലേക്ക് പെട്ടെന്ന് അതുകൊണ്ട് എല്ലാവരും പ്രത്യേകം തന്നെ ശ്രദ്ധിക്കുക. കൂടുതൽ വൃത്തിയുള്ളതായിരിക്കുവാൻ ശ്രദ്ധിക്കുക എപ്പോഴും സ്വയം ഹൈജീൻ ചെയ്യുക. അതുപോലെ കൃത്യമായ സമയത്ത് ഡോക്ടറെ കാണിച്ച് മരുന്നുകൾ തേച്ച് അത് മാറ്റുവാനും ശ്രദ്ധിക്കുക.

Scroll to Top