കാലിലെ വിണ്ടുകീറലും വേദനയും മാറി കാൽപ്പാദം മനോഹരമാക്കാൻ ഇതുപോലെ ചെയ്യൂ.

ചെറിയ കുട്ടികൾക്കും വലിയ ആളുകൾക്കും വരെ ഇന്ന് ഒരുപോലെ കണ്ടുവരുന്ന പ്രശ്നമാണ് കാലുകൾ വിണ്ടുകീറുന്നത് ഇന്ന് അതൊരു കോമൺ പ്രശ്നമായി മാറിയിരിക്കുകയാണ്.പലകാരണങ്ങളാണ് ഇതിന് പിന്നിൽ ഉള്ളത് ചിലർക്ക് വേനൽക്കാലത്ത് ആയിരിക്കും വരുന്നത് മറ്റു ചിലർക്ക് തണുപ്പുകാലത്ത് വരും ചിലർക്ക് പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ വരും ഇത്തരത്തിൽ പല സന്ദർഭങ്ങളിൽ ആയിട്ട് വരാറുണ്ട് എന്തൊക്കെയാണ് കാല് വിണ്ടുകയറാനുള്ള കാരണങ്ങൾ എന്ന് നോക്കാം.

ആദ്യത്തെ കാരണമെന്ന് പറയുന്നത് അമിതഭാരം തന്നെയാണ് ശരീരത്തിന്റെ മുഴുവൻ ഭാരവും ചുമക്കുന്നത് കാൽപാദങ്ങളാണ് അതുകൊണ്ടുതന്നെ അവിടുത്തെ ചർമ്മത്തിന് വളരെ കട്ടിയായിരിക്കും നമ്മൾ അമിതഭാരം ഉണ്ടാകുന്ന സമയത്ത് ആ ഭാരം മുഴുവൻ കാൽപാദങ്ങൾ താങ്ങി നിൽക്കുമ്പോൾ അവിടുത്തെ ചർമം വിണ്ടുകീറാൻ ഇടയാകുന്നു. ചെറിയ രീതിയിലുള്ള വിണ്ടുകീറലുകൾ പ്രത്യേകിച്ച് വേദനയൊന്നും ഉണ്ടാക്കുന്നതല്ല എന്നാൽ അത് ആഴത്തിൽ പോകുമ്പോൾ.

അത് ഞാൻ കാലിലെ ഞരമ്പുകളെ ബാധിക്കുകയും വേദന ഉണ്ടാവുകയും ചെയ്യും. മറ്റൊരു കാരണമാണ് നിന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് വരുന്നത് ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് കാലുകൾ വിണ്ടുകയറാനുള്ള സാധ്യതകൾ കൂടുതലാണ് പ്രത്യേകിച്ച് വീട്ടമ്മമാരിൽ ആണ് ഇത് കൂടുതലായിട്ട് കാണപ്പെടുന്നത്. അടുത്തതാണ് കടുത്ത പ്രതലത്തിലുള്ള ചെരുപ്പുകൾ ഉപയോഗിക്കുന്നതും ഇന്നത്തെ വീട്ടിൽ കാണുന്ന ടൈൽസ് പോലെയുള്ള നിന്നുകൊണ്ട്.

ജോലി ചെയ്യുന്നതും ടൈൽസിലും ഉണ്ടാകുന്ന തണുപ്പ് കാലിൽ അടിച്ചു വിണ്ടുകീറൽ ഉണ്ടാകാറുണ്ട്. ഈ രീതിയിലെല്ലാം വിണ്ടുകീറൽ അനുഭവപ്പെടാറുണ്ട്. അടുത്ത കാരണമാണ് വെള്ളത്തിന്റെ അളവ് ശരീരത്തിൽ കുറയുന്നത് ആവശ്യത്തിന് വെള്ളം കുടിച്ചില്ല എങ്കിൽ ശരീരം പെട്ടെന്ന് ഡ്രൈ ആകും. അപ്പോൾ ഇത്തരം കാര്യങ്ങൾ പരമാവധി ശ്രദ്ധിച്ച് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുകയാണെങ്കിൽ എളുപ്പത്തിൽ കുറയ്ക്കാം.

Scroll to Top