ഇനി വെറും ഏഴു ദിവസം കൊണ്ട് തടി കുറയ്ക്കാൻ ഇനി വളരെ എളുപ്പം.

അമിതമായിട്ടുള്ള വണ്ണത്തിന് പലതരത്തിലുള്ള കാരണങ്ങളാണ് പറയുന്നത്. ഹോർമോൺ കൊണ്ടാകാം ചിലപ്പോൾ ഭക്ഷണം കഴിക്കുന്നതിന്റെ ആവാം കാർബോഹൈഡ്രേറ്റ് അമിതമായി കഴിച്ചാൽ വണ്ണം കൂടുന്നതാണ് മധുരപലഹാരങ്ങളും അമിതമായി കഴിച്ചാൽ വണ്ണം കൂടുന്നതാണ് എന്നാൽ പല കേസുകളിലും ഹോർമോൺ ചേഞ്ചസ് ആയിരിക്കും ഇതിനൊരു പ്രധാന കാരണമായി വരുന്നത്.

സ്ത്രീകളിൽ പിസിഒഡി കാരണം അമിതവണ്ണം ഉണ്ടാകാറുണ്ട് അതിനു പ്രധാനമായിട്ടും രോമ ഉണ്ടാവുക സ്കിൻ ഇൻഫെക്ഷൻ ഉണ്ടാവുക അടിവയർ ഉണ്ടാവുക അങ്ങനെയുള്ളവർ എത്ര പട്ടിണി കിടന്നാലും തടി കുറയുന്നതല്ല അവർ ചെയ്യേണ്ടത് ആദ്യം പിസിഒഡി ക്ലിയർ ചെയ്യുക എന്നതാണ്. മറ്റൊരു കാരണമാണ് തൈറോയ്ഡ്. അതുപോലെ മറ്റൊരു കാരണമാണ് ശ്വാസംമുട്ട പ്രശ്നമുള്ളവർ കുറെ നാളുകളായി ജോയിന്റ് പെയിനുകൾ ദൈമാനം എന്നീ പ്രശ്നങ്ങൾ ഉള്ളവർ.

അങ്ങനെയുള്ളവർ സ്ഥിരമായിട്ട് മരുന്നുകളും കഴിക്കുന്നവർ ഉണ്ട് അങ്ങനെയുള്ളവർക്ക് നിറയുന്നത് പോലെ ആയിരിക്കും തടി വെച്ചു വരുന്നത്. മറ്റൊരു കാരണമാണ് പാരമ്പര്യം അത് അത്ര പെട്ടെന്ന് കുറയുന്നതല്ല. അവരുടെ മാതാപിതാക്കളോ അല്ലെങ്കിൽ ഫാമിലിക്ക് ആർക്കെങ്കിലും ശരീരഭാരം ഉള്ളതാണെങ്കിൽ അതിന്റെ ഭാഗമായിട്ട് അവർക്ക് ശരീരവണ്ണം കൂടാനുള്ള സാധ്യത ഉണ്ട്.

എന്നാൽ ഇതെല്ലാം തന്നെ ഇന്നത്തെ ചികിത്സാരീതിയിൽ മാറ്റാൻ പറ്റുന്ന പ്രശ്നങ്ങൾ ആണ് അതുകൊണ്ട് അതിനെപ്പറ്റി ആരും വിഷമിക്കേണ്ട ആവശ്യമില്ല. അമിതമായിട്ടുള്ള കണ്ണു ഒഴിവാക്കണമെങ്കിൽ നിങ്ങൾ ഇറച്ചിയും മീനെ എന്നിവയെല്ലാം പൂർണമായി ഒഴിവാക്കി അമിതമായി ചോറ് കഴിച്ചതുകൊണ്ട് ഒന്നും സാധിക്കില്ല അതുകൊണ്ടുതന്നെ എന്ത് ഭക്ഷണം കഴിച്ചാലും അതിന്റെ അളവ് കുറയ്ക്കുക പ്രധാനമായിട്ടും മധുരപലഹാരങ്ങൾ മുഴുവനായി ഒഴിവാക്കുക അപ്പോൾ തന്നെ നിങ്ങൾക്ക് ശരീരത്തിൽ നല്ലൊരു മാറ്റം കാണാൻ സാധിക്കുന്നതായിരിക്കും .

Scroll to Top