ഇന്ന് അതിവിശേഷ മകരഭരണി. അമ്പലത്തിൽ ഈ വഴിപാട് നടത്തിയാൽ ഇനി വർഷം മുഴുവൻ സമ്പത്ത് നിറയും.

ഇന്ന് വളരെയധികം വിശേഷപ്പെട്ട ദിവസമാണ് ഇന്നാണ് മകരഭരണിയായി വരുന്നത് അതുപോലെ മുപ്പട്ട് വെള്ളിയാഴ്ചയും ഇന്ന് തന്നെയാണ് ദേവി പ്രീതിക്ക് വളരെയധികം ഐശ്വര്യ ദായികമായിട്ടുള്ള ഒരു ദിവസം കൂടിയാണ് ഇന്നീ ദിവസം. നാളെ ദേവീക്ഷേത്രം നടയിൽ പോയി നമ്മൾ ഏതൊരു കാര്യം പ്രാർത്ഥിച്ചാലും അത് ഉടനെ നടന്നു കിട്ടുന്നതായിരിക്കും അത്ഭുത ശക്തിയുള്ള ദിവസം കൂടിയാണ് ഇന്നത്തെ ദിവസം.

ഈ പറയാൻ പോകുന്ന വഴിപാട്ടില ഏതെങ്കിലും ഒന്ന് നിങ്ങൾ ക്ഷേത്രത്തിൽ പോയി കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിൽ സകല സൗഭാഗ്യങ്ങളും ദേവി കൊണ്ടുവരുന്നതായിരിക്കും. നിങ്ങളെ സകല ഐശ്വര്യങ്ങളും നൽകുന്നതായിരിക്കും അത്രയധികം ശക്തിയുള്ള വഴിപാടുകളെ പറ്റിയാണ് ഇന്ന് പറയാൻ പോകുന്നത്. വീടിന്റെ അടുത്തുള്ള ഏത് ദേവീക്ഷേത്രം ആണെങ്കിലും ചെന്നു പ്രാർത്ഥിച്ച് ഈ വഴിപാട് ചെയ്യൂ.

നാളെ നിങ്ങൾക്ക് അഥവാ വഴിപാടുകൾ ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ കൂടിയും ക്ഷേത്രദർശനം മുടങ്ങാതെ ചെയ്യേണ്ടത് വളരെയധികം അത്യാവശ്യമാണ്. എത്രയൊക്കെ തിരക്കുള്ള ദിവസമാണെങ്കിലും നിങ്ങളുടെ വീടിന്റെ അടുത്തോ അല്ലെങ്കിൽ നിങ്ങൾ നിൽക്കുന്ന സ്ഥലത്തിലെ എവിടെയെങ്കിലും ദേവി ക്ഷേത്രം ഉണ്ടെങ്കിൽ തൊഴുത്ത് പ്രാർത്ഥിക്കേണ്ടതാണ്. അങ്ങനെ പോകുന്നുണ്ടെങ്കിൽ വീട്ടിലെ എല്ലാ അംഗങ്ങളുടെയും തലയ്ക്ക് ഒഴിഞ്ഞ ഒറ്റ രൂപ നാണയം കൊണ്ടുപോവുക.

ക്ഷേത്രത്തിൽ പോയി ചെയ്യേണ്ട ആദ്യത്തെ വഴിപാട് എന്ന് പറയുന്നത് കടുംപായസമാണ് ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ്. അതുപോലെ തന്നെ രക്തപുഷ്പാഞ്ജലി കാളി സൂക്തപുഷ്പാഞ്ജലി ഈ രണ്ടു പുഷ്പാഞ്ജലികൾ ഏതെങ്കിലും ഒന്ന് ചെയ്യുക നിങ്ങളുടെ ഈശ്വരാധീനം വർദ്ധിക്കുന്നതിന് വേണ്ടിയും ജീവിതത്തിൽ നിന്ന് ശത്രുക്കളുടെ ശല്യം ഉണ്ടാകാതിരിക്കാനും നിങ്ങളുടെ ജീവിതത്തിൽ തടസ്സം ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും ഒഴിഞ്ഞു പോകാനും കാര്യസാധ്യത്തിനും ഈ രണ്ടു പുഷ്പാഞ്ജലികൾ ചെയ്യുന്നത് ഏറെ നല്ലതാണ്.

Scroll to Top