ജീവൻ തന്നെ അപകടത്തിൽ ആക്കും ഈ കൊളസ്ട്രോൾ. കൊളസ്ട്രോൾ കുറയ്ക്കാൻ ഇതാ എളുപ്പമാർഗം.

കൊളസ്ട്രോൾ എന്ന് കേൾക്കുമ്പോഴേ ആരും പേടിക്കേണ്ട ആവശ്യമില്ല നമ്മുടെ ശരീരത്തിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ എന്ന് പറയുന്നത് ഇത് നമ്മുടെ ശരീരത്തിലെ പല ഹോർമോൺ പ്രവർത്തനങ്ങൾക്കും പല ശാരീരിക അവയവങ്ങളുടെ പ്രവർത്തനങ്ങൾക്കും തന്നെ വളരെയധികം സംരക്ഷണം നൽകുന്നതാണ് പ്രവർത്തിക്കാനുള്ള കരുത്ത് നൽകുന്നത് ആണ് എന്നാൽ ഇത് ക്രമാതീതമായി ഒരു പരിധിയിൽ കവിഞ്ഞ് വർധിക്കുമ്പോഴാണ്.

കൊളസ്ട്രോൾ കൂടി എന്ന് നമ്മൾ മനസ്സിലാക്കേണ്ടത് അത് മാത്രമല്ല ശരീരത്തിന്റെ പല ഭാഗങ്ങളിലായി കൊളസ്ട്രോൾ അടിയുന്നതും നമുക്ക് കാണാം പലപ്പോഴും ഇത് ഭക്ഷണകാര്യത്തിൽ വരുന്ന മാറ്റങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. സ്വാഭാവികമായ കുഴപ്പത്തിൽ നിന്നും നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങളിൽ നിന്നുണ്ടാകുന്ന കൊഴുപ്പ് വീണ്ടും ശരീരത്തിൽ എത്തുകയും അത് ഇതുമായി ചേർന്ന് വർദ്ധിച്ച് കൊളസ്ട്രോളിന്റെ അളവ് കൂടുകയും ആണ് ചെയ്യുന്നത്.

കൊളസ്ട്രോളർ പ്രധാനമായിട്ട് രണ്ട് തരത്തിലാണ് ഉള്ളത് നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഇതിൽ നല്ല കൊളസ്ട്രോൾ എന്ന് പറയുന്നത് ലഭിക്കുന്ന ഭക്ഷണങ്ങളാണ് നട്ട്സ് ഒലിവ് ഓയിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉൾപ്പെട്ട ചെറിയ മത്സ്യങ്ങൾ ഇവയെല്ലാം തന്നെ നമ്മുടെ ശരീരത്തിൽ നല്ല കൊളസ്ട്രോൾ നൽകുന്ന ഭക്ഷണങ്ങളാണ്.ചീത്ത കൊളസ്ട്രോൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് മൈദ എണ്ണയിൽ പൊരിക്കുന്ന സാധനങ്ങൾ പുറത്തുനിന്ന് നമ്മൾ വാങ്ങി കഴിക്കുന്ന എണ്ണ പലഹാരങ്ങൾ.

ഇവയിലെല്ലാം തന്നെ ചീത്ത കൊളസ്ട്രോളിന്റെ അളവ് വളരെയധികം കൂടുതലാണ്. പലപ്പോഴും നമ്മൾ രുചി കണക്കാക്കി ഇത്തരം സാധനങ്ങൾ വാങ്ങി കഴിക്കും വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രശ്നമുണ്ടാകില്ല കാരണം അതിനനുസരിച്ച് നമ്മുടെ ശാരീരികമായിട്ടുള്ള വ്യായാമങ്ങൾ ചെയ്താൽ മതി എന്നാൽ ഒരു പരിധിയിൽ കവിഞ്ഞ് ദിവസേന ഇതുപോലെയുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ അത് നമ്മുടെ ജീവന് തന്നെ ആപത്തായി മാറുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കാണുക.

Scroll to Top